"ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajeshkv (സംവാദം | സംഭാവനകൾ)
നവനീത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Sajeshkv (സംവാദം | സംഭാവനകൾ)
(ചെ.) നേത്ര
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 15: വരി 15:
       ഉറുമ്പുകളുടെ  വൈവിധ്യം സൂചകമായി എടുത്തുകൊണ്ട്  കാപ്പിത്തോട്ടത്തിലും റബ്ബർത്തോട്ടത്തിലുമായി നടത്തിയ താരതമ്യ പഠനമാണ് വിദ്യാർത്ഥികളെ ദേശീയ തലത്തിലേക്ക് എത്തിച്ചത് . ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ  ഉറുമ്പുകളുടെ വൈവിധ്യം നിലനിർത്തുന്നതിലും അനുബന്ധ സസ്യ-ജന്തുവൈവിധ്യം നിലനിർത്തുന്നതിലും റബ്ബർതോട്ടങ്ങളെ അപേക്ഷിച്ച്  കാപ്പിത്തോട്ടങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഒരു പ്രദേശത്തെ ജൈവസമ്പന്നതയുടെ അടയാളപ്പെടുത്തലാണ് ഉറുമ്പുകൾ എന്നുമാണ് കുട്ടികൾ ഈ പഠനത്തിലൂടെ കണ്ടെത്തിയത്.

നേത്ര ദാന പക്ഷാചരണം ചിത്രരചന മത്സരത്തിൽ നവനീത് കൃഷ്ണ ജില്ലയിൽ ഒന്നാംസ്ഥാനത്തേക്ക്
'''നേത്ര ദാന പക്ഷാചരണം ചിത്രരചന മത്സരത്തിൽ നവനീത് കൃഷ്ണ ജില്ലയിൽ ഒന്നാംസ്ഥാനത്തേക്ക്'''

ഗവൺമെന്റ് ഹൈസ്കൂൾ അതിരാറ്റു കുന്ന്  ഒൻപതാം ക്ലാസ് വിദ്യാർഥിയായ വനീത് കൃഷ്ണ ആരോഗ്യവകുപ്പ് നടത്തിയ നേത്രദാന പക്ഷാചരണം ചിത്രരചനാ മത്സരത്തിൽ ജില്ലയിൽ ഒന്നാം സമ്മാനം നേടി. നിരവധി ചിത്രരചനാ മത്സരങ്ങളിൽ സമ്മാനർഹനായ നവനീത് കൃഷ്ണ ചിത്രരചനാ മത്സരങ്ങളിലും ശില്പ രചന മേഖലയിലും തന്റെ കഴിവുകൾ ഇതിനുമുൻപും തെളിയിച്ചിട്ടുണ്ട്. ഇതേ വർഷം തന്നെ ലളിതകലാ അക്കാദമിയും ഗ്രന്ഥശാല ലൈബ്രറി കൗൺസിലും ചേർന്ന് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനവും ജില്ലയിൽ നേടിയിട്ടുണ്ട്.