"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹിന്ദി)
(ഹിന്ദി ക്ലബ്)
വരി 1: വരി 1:


2021_22 വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ തന്നെ നടത്തപ്പെട്ടു. ജി വി എച് എസ് എസ് ഹിന്ദി അധ്യാപകരുടെയും കൺവീനർ സതീശൻ  സാറിന്റെയും വിദ്യാർത്ഥി പ്രതിനിധികളുടെയും നേതൃത്വത്തിൽ ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ബഹുമാനപ്പെട്ട റോസമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ പ്രവർത്തനങ്ങൾ നടന്നു വരുന്നു..


പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ

16:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബഹുമാനപ്പെട്ട റോസമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ പ്രവർത്തനങ്ങൾ നടന്നു വരുന്നു..

പ്രവർത്തനങ്ങൾ

------------------------------

* ജൂൺ 18 ന് വായനാ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി വായനാ മത്സരം നടത്തി.

* ജൂലായ്‌ 31 ന് പ്രേംചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി " പ്രേംചന്ദ് ജയന്തി 'എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.

* സെപ്തംബർ 14 ന് 'ഹിന്ദി ദിവസ് ' സമുചിതമായി ആഘോഷിച്ചു.വിവിധ തരം കലാപരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.ഹിന്ദി കവിതാലാപന മത്സരം, കവയിത്രി മഹാദേവിവർമയുടെ 'ജോ തും അജാതെ ഏക് ബാർ' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു.

* ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കി.

* ഹിന്ദി ഭാഷയിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ചിത്രരചന, ഏകാംഗ നാടകം, ഗാനലാപനം മുതലായ പരിപാടികൾ സംഘടിപ്പിച്ചു.

ഇതിനെല്ലാമുപരി ഹിന്ദി ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സ്കൂൾതലത്തിൽ നിരന്തരം നടത്തി വരുന്നു.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1498437" എന്ന താളിൽനിന്ന് ശേഖരിച്ചത്