ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31537HM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''സയൻസ് ക്ലബ്'''
 
ഈ സ്കൂളിൽ എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഉദ്ഘാടനം നടത്തപ്പെടുന്നു. എൽപി, യുപി വിഭാഗത്തിൽ നിന്നും സയൻസ് ക്ലബ്ബിലേക്ക് കുട്ടികളെ പ്രത്യേകം തെരഞ്ഞെടുക്കുന്നു. സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് അതിന്റെ ചാർജ് വഹിക്കുന്ന അധ്യാപകർ നേതൃത്വം കൊടുക്കുന്നു. സയൻസ് ക്ലബ്ബിലെ പല കുട്ടികളും  Science fair, ശാസ്ത്രരംഗം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സബ്ജില്ല ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനർഹരായി. എല്ലാ വർഷവും തന്നെ ഈ ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. സയൻസ് ക്ലബ് അംഗങ്ങളായ കുട്ടികൾ സ്കൂൾതലത്തിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു. എല്ലാ കുട്ടികളിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വേദി സയൻസ് ക്ലബ് ഒരുക്കുന്നു.

15:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്