എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം
(ചെ.)No edit summary |
|||
വരി 48: | വരി 48: | ||
മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു. | മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു. | ||
== പാഠംഒന്ന് പാടത്തിലേയ്ക്ക്! == | == പാഠംഒന്ന് പാടത്തിലേയ്ക്ക്! == | ||
വരി 68: | വരി 53: | ||
* വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ.. PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്. നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു. | * വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ.. PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്. നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു. | ||
== '''ബട്ടർഫ്ളൈ ... ഗാർഡൻ''' == | =='''ബട്ടർഫ്ളൈ ... ഗാർഡൻ'''== | ||
=== '''പൂമ്പാറ്റകൾക് സ്വാഗതം''' === | ==='''പൂമ്പാറ്റകൾക് സ്വാഗതം'''=== | ||
പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്. | പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്. | ||
വരി 121: | വരി 106: | ||
ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ||
== '''കാവ്''' == | =='''കാവ്'''== | ||
ഇ ത്കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു | ഇ ത്കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു | ||
കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | ||
=== '''അവർ കളമെഴുതിപ്പാടി, കുട്ടികൾകാക്കുന്നകാവിനുമുന്നിൽ''' === | ==='''അവർ കളമെഴുതിപ്പാടി, കുട്ടികൾകാക്കുന്നകാവിനുമുന്നിൽ'''=== | ||
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി. | പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി. | ||
വരി 159: | വരി 144: | ||
എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു... | എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു... | ||
== '''പഠന ക്യാമ്പുകൾ''' == | =='''പഠന ക്യാമ്പുകൾ'''== | ||
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ് | ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ് | ||
വരി 234: | വരി 219: | ||
ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക് തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ. | ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക് തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ. | ||
വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം | == വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം == | ||
വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ..... | |||
വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു. | |||
വിദ്യാർത്ഥികൾ, അധ്യാപകർ,PTA,MTA അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | |||
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്. | |||
2000ലേറെചെടികൾനട്ടുവളർത്തി , 1 ലക്ഷംരൂപയോളംചെലവ് . | |||
ജലസേചനവുംവിദ്യാലയംഏറ്റെടുത്തു. | |||
ഹരിതവൽകരണത്തിനായി ഒരു പ്രൈമറിവിദ്യാലയംഏറ്റെടുത്ത മെഗാപ്രൊജക്ട്. | |||
വണ്ടൂർ ടൗൺ മുതൽ മഞ്ചേരി റോഡിൽ ഒരു കിലോമീറ്ററോളം ദൂരം ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. 6km ദൂരം സഞ്ചരിച്ചാണ് കുരുന്നുകൾ ഈ പൂക്കാഴ്ച ഒരുക്കാനെത്തുന്നത്. ഒട്ടേറെതവണ പലരും ശ്രമിച്ചിട്ടും വിജയിക്കാനാവാത്ത സൗന്ദര്യവൽക്കരണത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ചെടികൾ ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ, വളം ചെയ്യൽ, ജലസേചനം, കളകൾ നീക്കം ചെയ്യൽ, പരിചരണങ്ങൾ അതിനു വേണ്ട സാമ്പത്തികം എല്ലാം ഒരു പ്രൈമറി വിദ്യാലയം ഏറ്റെടുത്തു. | വണ്ടൂർ ടൗൺ മുതൽ മഞ്ചേരി റോഡിൽ ഒരു കിലോമീറ്ററോളം ദൂരം ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. 6km ദൂരം സഞ്ചരിച്ചാണ് കുരുന്നുകൾ ഈ പൂക്കാഴ്ച ഒരുക്കാനെത്തുന്നത്. ഒട്ടേറെതവണ പലരും ശ്രമിച്ചിട്ടും വിജയിക്കാനാവാത്ത സൗന്ദര്യവൽക്കരണത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ചെടികൾ ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ, വളം ചെയ്യൽ, ജലസേചനം, കളകൾ നീക്കം ചെയ്യൽ, പരിചരണങ്ങൾ അതിനു വേണ്ട സാമ്പത്തികം എല്ലാം ഒരു പ്രൈമറി വിദ്യാലയം ഏറ്റെടുത്തു. |