"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് വന്ന കഴിവുറ്റ ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (പസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്. | ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് വന്ന കഴിവുറ്റ ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (പസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്. | ||
സ്കൂളിന്റെ വികസന നാൾവഴികളിൽ വളരെ പ്രധാനപെട്ടതാണ് പുതിയ ബ്ലോക്കിന്റെ നിർമാണം.ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി സൂസമ്മ വി യുടെ കാലത്തു പണി ആരംഭിച്ച ഈ കെട്ടിട നിർമാണം 2019 ഇൽ ആണ് പൂർത്തിയായത്. ഈ കെട്ടിടം കേന്ദ്ര സർക്കാരും മാനേജ്മെന്റും ചേർന്നാണ് നിർമ്മിച്ചത്. തുടർന്ന് മുറ്റത്തു ടൈൽ വിരിച്ചു കൂടുതൽ മനോഹരമാക്കി. പല ഹെഡ്മിസ്ട്രസ് മാർ ഇതിനായി പ്രയത്നിച്ചു എങ്കിലും ഇപ്പോഴത്തെ ഹെഡ്മിസ്ട്രെറ് ശ്രീമതി ബീന ഡേവിഡ് ആണിത് പൂർത്തിയാക്കിയത്.സ്കൂളിന്റെ നവീകരണം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ബീന ടീച്ചറിന് കഴിഞ്ഞു. | സ്കൂളിന്റെ വികസന നാൾവഴികളിൽ വളരെ പ്രധാനപെട്ടതാണ് പുതിയ ബ്ലോക്കിന്റെ നിർമാണം.ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി സൂസമ്മ വി യുടെ കാലത്തു പണി ആരംഭിച്ച ഈ കെട്ടിട നിർമാണം 2019 ഇൽ ആണ് പൂർത്തിയായത്. ഈ കെട്ടിടം കേന്ദ്ര സർക്കാരും മാനേജ്മെന്റും ചേർന്നാണ് നിർമ്മിച്ചത്. തുടർന്ന് മുറ്റത്തു ടൈൽ വിരിച്ചു കൂടുതൽ മനോഹരമാക്കി. പല ഹെഡ്മിസ്ട്രസ് മാർ ഇതിനായി പ്രയത്നിച്ചു എങ്കിലും ഇപ്പോഴത്തെ ഹെഡ്മിസ്ട്രെറ് ശ്രീമതി ബീന ഡേവിഡ് ആണിത് പൂർത്തിയാക്കിയത്.സ്കൂളിന്റെ നവീകരണം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ബീന ടീച്ചറിന് കഴിഞ്ഞു.മികച്ച അധ്യയനം ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളെ മെച്ചപ്പെടുത്താനും അച്ചടക്കത്തോടെ മുന്നേറാൻ വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കാനും ഹെഡ്മിസ്ട്രസ് ബീന ടീച്ചർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.അതിന്റെ തെളിവ് ഓരോ വർഷവും കൂടുതൽ കൂടുതൽ എപ്ലസ് കളുമായി പുറത്തിറങ്ങുന്ന കുട്ടികളും. | ||
കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.{{PHSchoolFrame/Pages}} | കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.{{PHSchoolFrame/Pages}} | ||