"എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ചിത്രങ്ങൾ ചേർത്തു |
|||
| വരി 2: | വരി 2: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ സൗകര്യത്തോടെ 38 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. 5 ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. 1937 ൽ സ്ഥാപിതമായ പ്രീ കെ ഇ ആർ കെട്ടിടം എല്ലാവർഷവും മെയിൻ്റനൻസ് നടത്തി തനിമയോടു കൂടി നിലനിർത്തി വരുന്നു. കെ ഇ ആർ ബിൽഡിങ്ങിലെ ഒന്നാംതരത്തിലെ 3 ക്ലാസ് റൂമുകൾ ഒന്നാന്തരം ആക്കി ക്ലാസുകൾ നടത്തുന്നു. ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. | ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ സൗകര്യത്തോടെ 38 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. 5 ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. 1937 ൽ സ്ഥാപിതമായ പ്രീ കെ ഇ ആർ കെട്ടിടം എല്ലാവർഷവും മെയിൻ്റനൻസ് നടത്തി തനിമയോടു കൂടി നിലനിർത്തി വരുന്നു. കെ ഇ ആർ ബിൽഡിങ്ങിലെ ഒന്നാംതരത്തിലെ 3 ക്ലാസ് റൂമുകൾ ഒന്നാന്തരം ആക്കി ക്ലാസുകൾ നടത്തുന്നു. ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.<gallery> | ||
പ്രമാണം:48554 school1.jpg | |||
പ്രമാണം:48554 school.jpg | |||
പ്രമാണം:48554 school2.jpg | |||
പ്രമാണം:48554 school5.jpg | |||
പ്രമാണം:48554 school4.jpg | |||
പ്രമാണം:48554 school3.jpg | |||
</gallery> | |||
== പ്രീ പ്രൈമറി == | == പ്രീ പ്രൈമറി == | ||