"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
* ജൂലൈ 24നു സ്‌കൂൾ തല ഗണിതമേള നടന്നു. 198 കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
* ജൂലൈ 24നു സ്‌കൂൾ തല ഗണിതമേള നടന്നു. 198 കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
* സബ്‌ജില്ലാ ഗണിതമേളയിൽ എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാത്‍സ് ക്വിസിൽ മൂന്നാം സ്ഥാനവും നേടി.
* സബ്‌ജില്ലാ ഗണിതമേളയിൽ എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാത്‍സ് ക്വിസിൽ മൂന്നാം സ്ഥാനവും നേടി.
* സംസ്ഥാനതല ഗണിതമേളയിൽ 9 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ, നമ്പർ ചാർട്ട് വിഭാഗത്തിലും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.  
* സംസ്ഥാനതല ഗണിതമേളയിൽ 9 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.അപ്ലൈഡ് കൺസ്ട്രക്ഷൻ, നമ്പർ ചാർട്ട് വിഭാഗത്തിലും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
==2018-2019==
==2018-2019==
* ജൂൺ 19 പാസ്‌ക്കൽ ദിനമായി ആചരിച്ചു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. 30  കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.
* ജൂൺ 19 പാസ്‌ക്കൽ ദിനമായി ആചരിച്ചു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. 30  കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.
വരി 14: വരി 14:
==2017-2018==
==2017-2018==
* ജൂൺ ആദ്യ വാരം തന്നെ മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
* ജൂൺ ആദ്യ വാരം തന്നെ മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
* ഓഗസ്റ്റ് 4 ന് ഗണിതമേള നടന്നു. ജോമെട്രിക്കൽ ചാർട്ട് ഇനത്തിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ആകെ ഗണിതമേളയിൽ 202 കുട്ടികൾ പങ്കെടുത്തു.  
* ഓഗസ്റ്റ് 4 ന് ഗണിതമേള നടന്നു. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ആകെ ഗണിതമേളയിൽ 202 കുട്ടികൾ പങ്കെടുത്തു.
* സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
* സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
<gallery mode="packed-hover">
<gallery mode="packed-hover">
4,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494998" എന്ന താളിൽനിന്ന് ശേഖരിച്ചത്