"ദീപ്തി എച്ച് എസ് തലോർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട് . | കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട് . | ||
പൈ ദിനം ,രാമാനുജൻ ദിനം നല്ല രീതിയിൽനടത്തുകയുണ്ടായി. ധാരാളം കുട്ടികൾ പങ്കെടുത്ത ഗണിത പൂക്കള മത്സരം എടുത്തുപറയത്തക്കതാണ്. ഗണിതോത്സവം 2021 എന്ന പേരിൽ നടത്തിയ ഗണിത മേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട് , സ്റ്റിൽ മോഡൽ, പസിൽ, വർക്കിങ്ങ് മോഡൽ, ഗണിത ക്വിസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി. | പൈ ദിനം https://youtu.be/ptuagG58L3o ,രാമാനുജൻ ദിനം നല്ല രീതിയിൽനടത്തുകയുണ്ടായി. ധാരാളം കുട്ടികൾ പങ്കെടുത്ത ഗണിത പൂക്കള മത്സരം എടുത്തുപറയത്തക്കതാണ്. ഗണിതോത്സവം 2021 എന്ന പേരിൽ നടത്തിയ ഗണിത മേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട് , സ്റ്റിൽ മോഡൽ, പസിൽ, വർക്കിങ്ങ് മോഡൽ, ഗണിത ക്വിസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി. | ||
https://youtu.be/txEIfCO8M4U | https://youtu.be/txEIfCO8M4U |
14:00, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട് .
പൈ ദിനം https://youtu.be/ptuagG58L3o ,രാമാനുജൻ ദിനം നല്ല രീതിയിൽനടത്തുകയുണ്ടായി. ധാരാളം കുട്ടികൾ പങ്കെടുത്ത ഗണിത പൂക്കള മത്സരം എടുത്തുപറയത്തക്കതാണ്. ഗണിതോത്സവം 2021 എന്ന പേരിൽ നടത്തിയ ഗണിത മേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട് , സ്റ്റിൽ മോഡൽ, പസിൽ, വർക്കിങ്ങ് മോഡൽ, ഗണിത ക്വിസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി.