"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കുട്ടികളുടെ സർഗാത്മക കഴിവുകൾ പുറത്ത് കൊണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവയും നടത്തി. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകി. ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനമത്സരങ്ങൾ നടത്തി. അതോടൊപ്പം ഓൺലൈൻ ശില്പശാലയും സംഘടിപ്പിച്ചു. നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി. കുട്ടികൾക്കായി ലൈബ്രറി കൗൺസിൽ വായന മത്സരവും അക്ഷരമുറ്റം ക്വിസ് മത്സരവും നടത്തുകയുണ്ടായി. | വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവയും നടത്തി. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകി. ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനമത്സരങ്ങൾ നടത്തി. അതോടൊപ്പം ഓൺലൈൻ ശില്പശാലയും സംഘടിപ്പിച്ചു. നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി. കുട്ടികൾക്കായി ലൈബ്രറി കൗൺസിൽ വായന മത്സരവും അക്ഷരമുറ്റം ക്വിസ് മത്സരവും നടത്തുകയുണ്ടായി. | ||
[[പ്രമാണം:19833 vidyarangam.jpg|ഇടത്ത്|ലഘുചിത്രം]] | |||
13:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ സർഗാത്മക കഴിവുകൾ പുറത്ത് കൊണ്ടുവരുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ അടച്ചിടൽ കാലത്തും വിദ്യാലയത്തിലെ വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തുകയുണ്ടായി. ഓൺലൈൻ ആയും ഡിജിറ്റലായും ആണ് പരിപാടികൾ സംഘടിപ്പിച്ചത്. ഈ വർഷത്തെ സ്കൂൾ തല ഉത്ഘാടനം പ്രശസ്ത സാഹിത്യ കാരൻ ചന്ദ്രൻ കണ്ണഞ്ചേരി നിർവഹിച്ചു.
വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവയും നടത്തി. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകി. ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനമത്സരങ്ങൾ നടത്തി. അതോടൊപ്പം ഓൺലൈൻ ശില്പശാലയും സംഘടിപ്പിച്ചു. നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി. കുട്ടികൾക്കായി ലൈബ്രറി കൗൺസിൽ വായന മത്സരവും അക്ഷരമുറ്റം ക്വിസ് മത്സരവും നടത്തുകയുണ്ടായി.
