"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും [[ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ചരിത്രം|കലാ-കായിക രംഗത്തും]] ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു, {{PHSSchoolFrame/Pages}} | ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും [[ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ചരിത്രം|കലാ-കായിക രംഗത്തും]] ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു, | ||
സ്കൂളിന്റെ നൂറാം വാർഷിക ആഘോഷവുമായി കൃത്യത ഉറപ്പു വരുത്തുവാനായി 2017 ൽ കോഴിക്കോടുള്ള പുരാരേഖ വകുപ്പ് സന്ദർശിച്ചു സ്കൂൾ സ്ഥാപിതമായ | |||
വർഷവും അനുബന്ധ രേഖകളും ശേഖരിച്ചു . മലയാളം അധ്യാപകൻ ബിനോയ് മാത്യു ,ചരിത്രാധ്യാപകൻ ശ്രീകുമാർ, ചരിത്ര അന്വേഷി മണി കുളങ്ങര (KSEB ഓവർസിയർ )എന്നിവരാണ് ചരിത്ര വിവരങ്ങൾ ശേഖരിച്ചത് {{PHSSchoolFrame/Pages}} |
13:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു,
സ്കൂളിന്റെ നൂറാം വാർഷിക ആഘോഷവുമായി കൃത്യത ഉറപ്പു വരുത്തുവാനായി 2017 ൽ കോഴിക്കോടുള്ള പുരാരേഖ വകുപ്പ് സന്ദർശിച്ചു സ്കൂൾ സ്ഥാപിതമായ
വർഷവും അനുബന്ധ രേഖകളും ശേഖരിച്ചു . മലയാളം അധ്യാപകൻ ബിനോയ് മാത്യു ,ചരിത്രാധ്യാപകൻ ശ്രീകുമാർ, ചരിത്ര അന്വേഷി മണി കുളങ്ങര (KSEB ഓവർസിയർ )എന്നിവരാണ് ചരിത്ര വിവരങ്ങൾ ശേഖരിച്ചത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |