"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== ഇംഗ്ലീഷ് ക്ലബ്ബ് == ===2018=== <big>ഇംഗ്ലീഷ് ലിറ്റററി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
===2018===
<div align="justify">
<big>ഇംഗ്ലീഷ് ലിറ്റററി വീക്ക്</big>
സ്കൂൾ വർഷാരംഭത്തിൽ തന്നെ ഓരോ ക്ലാസിലെയും പ്രതിനിധികളെ ചേർത്ത് ഇംഗ്ലീഷ് ക്ലബ് രൂപം നല്കുന്നു. സ്കൂളിലെ വിവിധ പ്രവർത്തണങ്ങൾ, ദിനാചാരണങ്ങൾ എന്നിവ  ഇംഗ്ലീഷ് ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ നടത്തപ്പെടുന്നു. നവംബർ മാസത്തിൽ ഒരാഴ്ച ഇംഗ്ലീഷ് ലിറ്റററി വീക്ക് ആയി ആഘോഷിക്കുന്നു. പഠപുസ്തകങ്ങളിലെ വിവിധ ഭാഗങ്ങൾ മറ്റ് കുട്ടികൾക്ക് മനസിലാകുന്നതിനു ക്ലബ് അംഗങ്ങൾ സ്കൂൾ സ്റ്റുഡിയോയിലൂടെ പ്രത്യേക ക്ലാസുകൾ നടത്തുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും കുട്ടികൾ പരിശീലനം നല്കുന്നു. ക്ലാസ് മാഗസിനുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്ററുകൾ എന്നിവയും ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.  
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു.  
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Elweek350521.png
പ്രമാണം:Elweek350521.png
4,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491412" എന്ന താളിൽനിന്ന് ശേഖരിച്ചത്