"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പ |
||
| വരി 7: | വരി 7: | ||
'''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ''' | '''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ''' | ||
മാന്നാനം എന്ന | |||
മന്ന | മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു. | ||
ആനം | |||
ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു. | |||
'''സമീപ പ്രദേശങ്ങൾ''' | '''സമീപ പ്രദേശങ്ങൾ''' | ||
ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. | |||
ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെ മികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്. | |||
'''മാന്നാനത്തെ ചരിത്രമാക്കിയവരിൽ പ്രധാനി : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.''' | '''മാന്നാനത്തെ ചരിത്രമാക്കിയവരിൽ പ്രധാനി : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.''' | ||
| വരി 44: | വരി 44: | ||
'''(b) ചാവറയാച്ചന്റെ കബറിടം''' | '''(b) ചാവറയാച്ചന്റെ കബറിടം''' | ||
ഏലിയാസച്ചന്റെ വിശുദ്ധപദവിയ്ക്ക് ശേഷം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് മാന്നാനം ആശ്രമദേവാലയം. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതിക ശരീരം ഈ ദേവാലയത്തിനുള്ളിലാണ് സംസ്കരിച്ചിരിക്കുന്നത്. പിതാക്കന്മാരുടേയും വിശുദ്ധന്മാരുടേയും ചിത്രങ്ങൾ ഇന്നും വർണ്ണാഭമായി വിളങ്ങുന്നു. അനുഗ്രഹവർഷങ്ങൾക്കും, രോഗശാന്തിക്കുമായി അനേകായിരം ഭക്തജനങ്ങൾ ദിനംതോറും വന്നു പോകുന്നുണ്ട്. ദേവാലയത്തോട് ചേർന്ന് ഒരു സന്യാസമഠവും പ്രവർത്തിച്ചുപോകുന്നു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് പ്രാർത്ഥിക്കുകയും ചെയ്ത് | ഏലിയാസച്ചന്റെ വിശുദ്ധപദവിയ്ക്ക് ശേഷം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് മാന്നാനം ആശ്രമദേവാലയം. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതിക ശരീരം ഈ ദേവാലയത്തിനുള്ളിലാണ് സംസ്കരിച്ചിരിക്കുന്നത്. പിതാക്കന്മാരുടേയും വിശുദ്ധന്മാരുടേയും ചിത്രങ്ങൾ ഇന്നും വർണ്ണാഭമായി വിളങ്ങുന്നു. അനുഗ്രഹവർഷങ്ങൾക്കും, രോഗശാന്തിക്കുമായി അനേകായിരം ഭക്തജനങ്ങൾ ദിനംതോറും വന്നു പോകുന്നുണ്ട്. ദേവാലയത്തോട് ചേർന്ന് ഒരു സന്യാസമഠവും പ്രവർത്തിച്ചുപോകുന്നു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് പ്രാർത്ഥിക്കുകയും ചെയ്ത് പോകുന്നതിന്റെ ഫലമായി മക്കൾ ഉണ്ടായി കഴിഞ്ഞ് കുഞ്ഞുങ്ങളുമായി വന്ന് കുഞ്ഞുങ്ങളെ ഇവിടെ അടിമ (നേർച്ച) വയ്ക്കാറുണ്ട്. ജ്ഞാനത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി വിദ്യാർത്ഥികൾ കടന്നു വരാറുണ്ട്. | ||
'''(c) സെന്റ് ജോസഫ് പ്രസ്സ്''' | '''(c) സെന്റ് ജോസഫ് പ്രസ്സ്''' | ||
മാന്നാനം | മാന്നാനം കുന്നിന്റെ ആത്മിയ മണ്ണിൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച അച്ചടിശാലയാണ് മാന്നാനം സെൻ്റ് ജോസഫ് പ്രസ്സ്. ഈ സ്ഥാപനത്തിൽ ആദ്യമായി അച്ചടിച്ച പ്രമാണരേഖ വിശുദ്ധ ചാവറ പിതാവ് സുഹൃത്തുക്കൾക്കായി അയച്ചുകൊടുത്ത "ആത്മീയ ഉത്ബോധനങ്ങൾ ." 1835-ൽ സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിൽ ചെന്ന്, അവിടെ കണ്ട ഒരു മാതൃക വാഴപിണ്ടി കൊണ്ടുണ്ടാക്കി. ആശാരി നിർമ്മിച്ച മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യ ത്തെ പ്രസ്സ്. 1887-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. മാന്നാനം അച്ചടിശാലയിൽ നിന്നും പുസ്തകങ്ങൾ അടിച്ചു വിടുന്നതിന് മുമ്പ് മലയാളത്തിൽ പ്രാർത്ഥന പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. ഈ അച്ചടിശാല തിരുവിതാംകൂറിൽ മൂന്നാമത്തേതും നാട്ടുകാരുടെ ഒന്നാമത്തെയും ആണ്. കുര്യാക്കോസച്ചൻ പണിയിച്ച ആദ്യത്തെ മരപ്രസ്സ് ഇപ്പോൾ ഒരു നിക്ഷേപമെന്നവണ്ണം സൂക്ഷിക്കപ്പെടുവരുന്നു. | ||
1835-ൽ സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചു. തിരുവനന്തപുരം | |||
'''(d) സെന്റ് ജോസഫ് യു.പി.സ്ക്കൂൾ''' | '''(d) സെന്റ് ജോസഫ് യു.പി.സ്ക്കൂൾ''' | ||
12:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാന്നാനം ഒറ്റനോട്ടത്തിൽ
കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഒരു പ്രദേശമാണ് 'മാന്നാനം'. കേരവൃക്ഷങ്ങളും മല നിരകളും, കുന്നുകളും, മരതക കാടുകളും അങ്ങിങ്ങായി വളഞ്ഞു നീണ്ടു കിടക്കുന്ന ചെമ്മൺ പാതകളും ഒരു വശത്ത് ഉയർന്ന് നിൽക്കുമ്പോൾ, മറു വശത്ത് താഴെ പുഞ്ച പാടങ്ങളും, പൂന്തേനരുവികളും, കഥ പറഞ്ഞൊഴുകുന്ന ചെറുപുഴകളും, പാതയോരത്ത് ഇരുവശങ്ങളിലും ഇടതൂർന്ന് നിൽക്കുന്ന റബർമരങ്ങളാലും അനുഗ്രഹീതമായ ആശ്രമ ദേവാലയത്തോട് ചേർന്നുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാലും പ്രകൃതിരമണീയത ചാലിച്ചെടുത്ത മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് മാന്നാനം. മാന്നാനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ ആണ് കൈപ്പുഴയും, വില്ലൂന്നിയും, ആർപ്പൂക്കരയും, അതിരംമ്പുഴയും. മാന്നാനത്തിന്റെ അതിർത്തി തീർക്കുന്ന വേലംകുളവും മാന്നാനം മറ്റം കവലയും, ചാത്തുണ്ണിപാറയും മാന്നാനം കുട്ടിപ്പടിയും മാന്നാനത്തിന്റെ അതിരുകളാണ്. യാത്രാക്ലേശം കൂടാതെ നാല് ദിക്കിൽ നിന്നും മാന്നാനത്ത് വന്ന് ചേരാം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. "വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാർജ്ജിച്ച തീർത്ഥാടന കേന്ദ്രമാണ്.
ഭൂമി ശാസ്ത്ര പശ്ചാത്തലം
കോട്ടയം ജില്ലയിൽ നിന്നും 12 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നുകളും, തോടുകളും, മലനിരകളാൽ പ്രകൃതിരമണിയമായ പ്രദേശമാണ് മാന്നാനം. ചരിത്രത്തിൽ മാന്നാനം എന്ന പ്രദേശത്തിന് അതീവ പ്രാധാന്യമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 150 അടി ഉയർന്ന് നിൽക്കുന്ന മാന്നാനം കേരളത്തിലെ കർമ്മലമലയെന്നും "ഭാരതത്തിലെ വെനീസ്" എന്നും വിശേഷിപ്പിക്കപ്പെട്ടതാണ്.മാന്നാനം കുന്നിൽ നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ട് കായൽ മുതൽ വിസ്തൃതമായ വടക്കൻ കുട്ടനാട് പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അത് കണ്ടിട്ടാവും വിശുദ്ധ ചാവറ പിതാവ് പാടിയത്.
"ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു
നൽപ്പച്ച വില്ലീസ് വിരിച്ച പോലെ"
സുര്യാസ്തമ സമയത്ത് ഈ കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യ ഭംഗി അവിസ്മരണീയമാണ്.ചരിത്രമുറങ്ങുന്ന മാന്നാനം മണ്ണിന്റെ ഒരു പ്രധാന ആകർഷണമാണ് മാന്നാനം പുഞ്ചപ്പാടം. പച്ചപ്പട്ടു വിരിച്ചതു പോലെ കൈപ്പുഴ-മാന്നാനം റോഡിന്റെ ഇരുവശങ്ങളിലായി പരുന്നു കിടക്കുന്ന ഈ നെൽപ്പാടം വിനോദ സഞ്ചാരികൾക്ക് ഒരാകർഷണം തന്നെയാണ്.മനുഷ്യന്റെ വളർച്ചയുടെ ഓരോ ചുവടിലും പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി ഒരു ജീവിതക്രമം കെട്ടിപ്പടുക്കുകയെന്ന "പരിസ്ഥിതി ഗ്രാമം" എന്ന പദ്ധതിവഴി മാന്നാനത്തിന് അന്തർദേശീയ പ്രശസ്തി കൈവരിക്കുവാൻ കഴിഞ്ഞു.
പേരിന് പിന്നിലെ ഐതിഹ്യങ്ങൾ
മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.
സമീപ പ്രദേശങ്ങൾ
ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെ മികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.
മാന്നാനത്തെ ചരിത്രമാക്കിയവരിൽ പ്രധാനി : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.
മാന്നാനം എന്ന പ്രദേശം ഒരു ചെറുഗ്രാമമായിരുന്നെക്കിലും, ആ പ്രദേശത്തിന്റെ ഉന്നതിയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ ചാവറയച്ചൻ തന്നെ.
(a) പള്ളിയോട് ചേർന്ന് പള്ളിക്കുടം
പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന കാഴ്ചപ്പാട് മാന്നാനത്തിന്റെ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസശൈലിയെ തന്നെ മാറ്റിമറിച്ചു. എല്ലാവിധ സാമൂഹ്യ അനാചാരങ്ങളുടെയും, ജാതിവ്യവസ്ഥയുടെയും, വിളനിലമായിരുന്ന സ്വാമി വിവേകാനന്ദന്റെ ഭാഷയിൽ "കേരളം ഒരു ഭ്രാന്താലയമായിരുന്ന" കാലത്ത് വിദ്യാഭ്യാസത്തിന് നൂതനശൈലി നൽകിയ കർമ്മയോഗിയാണ് സി. എ. ഐ. സഭയുടെ സ്ഥാപക പിതാവായ വിശുദ്ധ: ഏലിയാസ് ചാവറ, 1855 മുതൽ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന കാലത്ത് എല്ലാ പള്ളികളോടൊപ്പം പള്ളിക്കുടങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അംശമുടക്ക് കല്പിക്കുമെന്നുള്ള നിർബന്ധ കല്പന പുറപ്പെടുവിക്കുകയുണ്ടായി പള്ളിവികാരിമാർ ഇതിനെ ഗൗരവത്തിലെടുക്കുകയും ഓരോ പള്ളികളോടൊപ്പം സ്ക്കൂളുകൾ ആരംഭിക്കുകയും ചെയ്തു.
(b) പിടിയരി സമ്പ്രദായം
സ്കൂളുകളിൽ വിദ്യയോടൊപ്പം വിശപ്പടക്കാൻ 'ഉച്ചക്കഞ്ഞിയും' നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ച് ആഴ്ചയുടെ അവസാനം അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്കായി വിതരണം ചെയ്തു.
(c) അച്ചടി വിദ്യ
അച്ചടിയുടെ അനന്ത സാധ്യതകൾക്ക് തുടക്കം കുറിക്കാൻ അന്വേഷണവും, ആത്മാർത്ഥതയും, അദ്ധ്യാനവുമുണ്ടെങ്കിൽ ഏത് രംഗവും വിജയിക്കുമെന്ന് ചാവറയച്ചൻ തെളിയിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിന്റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കിയെടുത്ത് അതേ രീതിയിൽ തടികൊണ്ട് നിർമ്മിച്ചതാണ് ചാവറയച്ചന്റെ മരപ്രസ്സ്. മലയാളത്തിൻ്റെ ആദ്യ ദിനപത്രമായ "ദീപിക" അച്ചടിമഷിപ്പുരണ്ട് ജനങ്ങളുടെയിടയിൽ എത്തിച്ചത് ഈ നവോത്ഥാന നായകന്റെ നിരന്തര ശ്രമം കൊണ്ടാണ്. 1877-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. കേരളത്തിന്റെ സാക്ഷരതയുടെ പിതാവായി അറിയപ്പെട്ട വിശുദ്ധ : ചാവറയച്ചന്റെ നിസ്തുല സേവനത്തെ ആദരിച്ചുകൊണ്ട് 1987 ഡിസംബർ 20ന് ഭാരതം ''തപാൽ പോസ്റ്റ് " ഇറക്കി
(d) സംസ്കൃത സ്കൂൾ
1846-ൽ മാന്നാനത്ത് ഒരു സംസ്കൃത പാഠശാല സ്ഥാപിച്ചാണ് നവോത്ഥാനം സമാരംഭിച്ചത്. ജാതിമത വർഗ്ഗവർണ്ണ ദേദമെന്യേ ഏവരെയും ഒപ്പം പിടിച്ചിരുത്തി സമഭാവനയോടെ കണ്ട് തന്റെ സ്കൂളിലേയ്ക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു. മ്യൂസിയത്തിന് സമീപത്തായി സംസ്കൃത വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്കൃത വിദ്യാലയം പ്രവർത്തനരഹിതമെങ്കിലും ആർട്ട് ഗ്യാലറിയുടെ ഭാഗമായി ഇന്നും നിലകൊള്ളുന്നു.
മാന്നാനത്തിന്റെ പെരുമയിലേയ്ക്കൊരു എത്തിനോട്ടം
സമുദ്രനിരപ്പിൽനിന്ന് 150 അടി ഉയരത്തിൽ നിൽക്കുന്ന മാന്നാനം കുന്നിന്റെ മൂർദ്ധാവ് അലങ്കരിക്കുവാൻ ചരിത്ര പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. ആശ്രമദേവാലയം, വിദ്യാലയങ്ങൾ, കോളേജുകൾ, അച്ചടി ശാലകൾ തുടങ്ങിയവ ഇവിടെയുണ്ട്.
(a) മാന്നാനം ആശ്രമ ദേവാലയം
തിരുവഞ്ചൻ എന്ന പുലയനും കഴമ്പുകാട്ടു നായൻമാരും വിട്ടുകൊടുത്ത ഓലം കണ്ണാലമുകൾ എന്ന സ്ഥലത്ത് 1831-ൽ വിശുദ്ധ ഔസേപിതാവിന്റെ നാമത്തിൽ ദേവാലയം പണിതു. ആ സ്ഥലം ഉയർന്ന ഒരു മുട്ടക്കുന്നായിരുന്നു. കപ്പോളയിൽ നിന്നും ദേവാലയത്തിലേയ്ക്കു 210 കൽപ്പടവുകൾ ഉണ്ട്. മാന്നാനം ആശ്രമ ദേവാലയം ഒരു തീർത്ഥാടനകേന്ദ്രമാണ്. 1986 ഫെബ്രുവരി 8 -ാം തിയതി കത്തോലിക്കാ സഭയുടെ പരമ അദ്ധ്യക്ഷനായ പോപ്പ് ജോൺ പോൾ രണ്ടാമൻ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതോടു കൂടി മാന്നാനത്തിന്റെ കീർത്തി ചരിത്രത്തിൽ ഇടംനേടി. 1833-ൽ സെമിനാരി ആരംഭിച്ചു.1943-ൽ പള്ളി പുതുക്കി പണിതു.1885-ൽ സ്കൂളും പണിതു.1881-ൽ ദേവാലയത്തിന്റെ സുവർണ ജൂബിലിയും. 1931-ൽ ശതാബ്തിയും ആഘോഷിച്ചു. വിശുദ്ധ ദേവാലയത്തിന്റെ ചിത്രപണികളും. ഗിൽറ്ററിലും എണ്ണഛായത്തിലും തീർത്ത ചിത്രങ്ങൾ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാന്നാനത്തെ വൈദിക ആശ്രമം വിദ്യാലയങ്ങൾ അച്ചുകൂടം തുടങ്ങിയവ തിരുവതാംകൂറിന്റെ പ്രചാരം നേടിയതാണ്. രോഗപീഡകളിൽ വലഞ്ഞ തനിക്ക് രോഗസൗഖ്യം നൽകാൻവേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷനായി എന്ന് വിശുദ്ധ അൽഫോൻസാമ്മ സാക്ഷ്യപ്പെടുത്തുകയും രോഗശാന്തി ലഭിച്ചതിനു ശേഷം നന്ദിസൂചകമായി വിശുദ്ധ അൽഫോൻസാമ്മ പിതാവിന്റെ കബറിടത്തിലെത്തി എത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നതിന്റെ ശില്പം ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്നത് ഏവരുടെയും മനം കവരുന്നതാണ്. സ്വർണ്ണവർണ്ണത്തിൽ 14 അടിയോളം ഉയരമുള്ള ഒരു കോൺക്രീറ്റ് ശിൽപമാണ് ഇത്. തൃശ്ശൂർ സ്വദേശി പ്രദീപ് കാക്കാടിന്റെ കലയാണ് ഈ ശിൽപം.
(b) ചാവറയാച്ചന്റെ കബറിടം
ഏലിയാസച്ചന്റെ വിശുദ്ധപദവിയ്ക്ക് ശേഷം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് മാന്നാനം ആശ്രമദേവാലയം. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതിക ശരീരം ഈ ദേവാലയത്തിനുള്ളിലാണ് സംസ്കരിച്ചിരിക്കുന്നത്. പിതാക്കന്മാരുടേയും വിശുദ്ധന്മാരുടേയും ചിത്രങ്ങൾ ഇന്നും വർണ്ണാഭമായി വിളങ്ങുന്നു. അനുഗ്രഹവർഷങ്ങൾക്കും, രോഗശാന്തിക്കുമായി അനേകായിരം ഭക്തജനങ്ങൾ ദിനംതോറും വന്നു പോകുന്നുണ്ട്. ദേവാലയത്തോട് ചേർന്ന് ഒരു സന്യാസമഠവും പ്രവർത്തിച്ചുപോകുന്നു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് പ്രാർത്ഥിക്കുകയും ചെയ്ത് പോകുന്നതിന്റെ ഫലമായി മക്കൾ ഉണ്ടായി കഴിഞ്ഞ് കുഞ്ഞുങ്ങളുമായി വന്ന് കുഞ്ഞുങ്ങളെ ഇവിടെ അടിമ (നേർച്ച) വയ്ക്കാറുണ്ട്. ജ്ഞാനത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി വിദ്യാർത്ഥികൾ കടന്നു വരാറുണ്ട്.
(c) സെന്റ് ജോസഫ് പ്രസ്സ്
മാന്നാനം കുന്നിന്റെ ആത്മിയ മണ്ണിൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച അച്ചടിശാലയാണ് മാന്നാനം സെൻ്റ് ജോസഫ് പ്രസ്സ്. ഈ സ്ഥാപനത്തിൽ ആദ്യമായി അച്ചടിച്ച പ്രമാണരേഖ വിശുദ്ധ ചാവറ പിതാവ് സുഹൃത്തുക്കൾക്കായി അയച്ചുകൊടുത്ത "ആത്മീയ ഉത്ബോധനങ്ങൾ ." 1835-ൽ സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിൽ ചെന്ന്, അവിടെ കണ്ട ഒരു മാതൃക വാഴപിണ്ടി കൊണ്ടുണ്ടാക്കി. ആശാരി നിർമ്മിച്ച മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യ ത്തെ പ്രസ്സ്. 1887-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. മാന്നാനം അച്ചടിശാലയിൽ നിന്നും പുസ്തകങ്ങൾ അടിച്ചു വിടുന്നതിന് മുമ്പ് മലയാളത്തിൽ പ്രാർത്ഥന പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. ഈ അച്ചടിശാല തിരുവിതാംകൂറിൽ മൂന്നാമത്തേതും നാട്ടുകാരുടെ ഒന്നാമത്തെയും ആണ്. കുര്യാക്കോസച്ചൻ പണിയിച്ച ആദ്യത്തെ മരപ്രസ്സ് ഇപ്പോൾ ഒരു നിക്ഷേപമെന്നവണ്ണം സൂക്ഷിക്കപ്പെടുവരുന്നു.
(d) സെന്റ് ജോസഫ് യു.പി.സ്ക്കൂൾ
കേരളത്തിൽ കത്തോലിക്ക സഭയുടെ ആദ്യത്തെ എൽ.പി സ്കൂളാണ് ആണ് സെൻ്റ് ജോസഫ് എൽ പി സ്കൂൾ മാന്നാനം പള്ളിയുടെ താഴെ " പാരിഷ് ഹാളിൽ" ആയിരുന്നു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1891-ൽ മാന്നാനത്ത് സ്ഥാപിച്ച സ്കൂൾ അക്ഷര ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. 1946-ൽ ചാവറയച്ചൻ ആദ്യം സംസ്കൃത സ്കൂളാണ് പണികഴിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്ററും അധ്യാപകനും ശ്രീ ആലുങ്കൽ മത്തായി സാർ ആയിരുന്നു. 1893-ൽ സ്ഥാപിതമായ സ്കൂളിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ പ്രധാനമായും ദളിത് വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിരുന്നു. പഴയ ചാപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1953-ൽ 4 മുറികളോട് കൂടി പുതിയ കെട്ടിടം പണികഴിച്ചു. വിദ്യയുടെ വിളനിലമായിരുന്ന സ്കൂളിൻ്റെ ശതാബ്ദി 1993-ൽ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ.ബി.രാച്ചയ്യ 1993-ൽ നിർവ്വഹിച്ചു.1998 ജൂൺ 1 മുതൽ സെൻ്റ് ജോസഫ് എൽ.പി.സ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് 1 മുതലുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. റവ. ഡോ :ആൻ്റണി വള്ളത്തറയുടെ പരിശ്രമഫലമായി ബഹുനില കെട്ടിടം 2005-ൽ പണി കഴിപ്പിച്ചത്. തുടർച്ചയായ 8 വർഷങ്ങളിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് യു .പി സ്കൂളായി സെൻ്റ് ജോസഫിനെ തിരഞ്ഞെടുത്തു. 21 അദ്ധ്യാപകരും മറ്റ് അനദ്ധ്യാപകരും ജാതി മതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്തു കൊണ്ട്, അച്ചടക്കവും, വിശാല വീക്ഷണവും, സേവന തൽപ്പരതയും, സർവ്വോപരി ആദർശ ധീരതയും, ദൈവ വിശ്വാസവുമുള്ള നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധരായി മാന്നാനം സെൻ്റ് ജോസഫ് സ്കൂൾ നിലകൊള്ളുന്നു.ശാന്തസുന്ദരമായ അന്തരീക്ഷവും, പൂന്തോട്ടവും, പച്ചക്കറി നോട്ടവും, കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ മൈതാനവും ഉണ്ട്. സ്കൂൾ കെട്ടിടത്തിന് മുകളിൽ അടച്ചുറപ്പുള്ള വിശാലമായ ഓഡിറ്റോറിയവും സ്കൂളിൻ്റെ മാറ്റ് കൂട്ടുന്നു.
(e) സെന്റ് എഫ്രേംസ് സ്കൂൾ
ചാവറയച്ചൻ്റെ പാദസ്പർശങ്ങളാൽ ധന്യമാക്കപ്പെട്ട മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് എഫ്രേംസ്. 1885-ൽ ഈ വിദ്യാലയം ആരംഭിച്ചത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി ഫാദർ ജെറാർഡ് ടി.ഒ.സി.ഡി എന്ന പുരോഹിതനാണ് സ്കൂൾ ആരംഭിച്ചത്. ആദ്യകാലങ്ങളിൽ സെൻ്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഒരു ഫാം ഹൗസിലെ വരാന്തയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ശ്രീ പി.സി.കുര്യൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീ.കെ.എം കുര്യൻ കൊല്ലംപറമ്പിൽ ആദ്യത്തെ അദ്ധ്യാപകനുമായിരുന്നു.
1890 സെപ്റ്റംബർ 13ന് 'മദ്രാസ് സർക്കാർ' ഈ വിദ്യാലയം മാന്നാനം കോൺവെന്റ് മിഡിൽ സ്കൂളായി അംഗീകരിച്ചു. അതിരംമ്പുഴ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ മികച്ച ഒന്നാണ് സെന്റ് എഫ്രേംസ്. 1986 - ൽ ശതാബ്ദിയും 2010-ൽ 125-ാംമത് ജൂബിലിയും ആഘോഷിച്ചു. താഴ്ന്ന ജാതിയിൽ പെട്ട ആൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിച്ച വിദ്യാലയമാണിത്. 2000 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിതുടങ്ങി. ഒരു ഹൈസ്കൂളായി പ്രവർത്തനം ആരംഭിച്ച സെന്റ് എഫ്രേംസ് പിൽക്കാലത്ത് ഹയർ സെക്കന്റ്റി സ്കൂളായി മാറി. 1881-ൽ മാന്നാനത്ത് സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. എഫ്രേം എന്ന സുറിയാനി പദത്തിന് "സൽഫലങ്ങളുടെ ആലയം" എന്ന അർത്ഥ കൽപനയോടെ സെന്റ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു. 1904- ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു.നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന മാന്നാനം സെന്റ് എഫ്രേംസ് അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. അശ്രമവും സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലെയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവശേഷിയും വിദ്യാലയത്തിനുണ്ട്. 2020 - 2021 വർഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ഈ സ്കൂളിന്റെ അമരക്കാരൻ, ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്ക് സ്വന്തമാക്കി. സെന്റ് എഫ്രേംസ് എച്ച്. എസ്. എസ്. സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്ക് ഉള്ള യാത്ര അനസ്യൂതം തുടരുന്നു.
(f) സെന്റ് അലോഷ്യസ് ബോർഡിംഗ്
1887-ൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാലന്മാരുടെ സമഗ്രവളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് കേരള സുറിയാനി കർമ്മലിത്ത വൈദീകർ മാന്നാനത്തുള്ള അവരുടെ മാതൃഭവനത്തോട് ചേർത്ത് സെൻ്റ് അലോഷ്യസ് ബോർഡിംഗ് ഹൗസ് സ്ഥാപിച്ചു. കേരളത്തിലെ എല്ലാ ബോർഡിംഗ് ഹൗസുകളിലും വച്ച് ഏറ്റവും പഴക്കമുള്ളതാണ് സെൻ്റ് അലോഷ്യസ് ബോർഡിംഗ് സ്കൂൾ. വ്യക്തിത്വ വികസനത്തോടൊപ്പം മൂല്യാധിഷ്ഠിതവും, സന്മാർഗ്ഗനിരതവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക തന്നെ ഉൽകൃഷ്ട ലക്ഷ്യമാണ് ഇന്നും ഈ ബോർഡിംഗ് നില നിർത്തി പോരുന്നത്.അതോടൊപ്പം കലാകായികരംഗങ്ങളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 1987-ൽ ബോർഡിംഗിന് ഓഡിറ്റോറിയം നിർമ്മിച്ചു. വൈദീകശ്രേഷ്ഠന്മാർ റെക്ടർന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജഗദൽപൂർ ബിഷപ്പായ "മാർ പൗളിനോസ് ജീരകത്തിൽ" ഇവിടെ താമസിച്ച് പഠിക്കുകയും പിന്നീട് റെക്ടറായി സേവനമനുഷ്ഠിക്കുകയും …
(g) മാന്നാനം സെന്റ് ജോസഫ് ട്രെയിനിംങ് കോളേജ്
മാന്നാനം കവലയിൽ നിന്നും പള്ളിയിലേയ്ക്ക് വരുമ്പോൾ ആദ്യം കാണുന്നതാണ് ട്രെയിനിംങ് കോളേജ് നടകയറി ചെല്ലുമ്പോൾ കോളേജിൻ്റെ വിശാലമായ മുറ്റത്ത് കാറ്റാടി മരങ്ങൾ നിരനിരയായിനിൽക്കുന്നു.ട്രെയിനിംങ് കോളേജിനോടനുബന്ധിച്ച് സെൻ്റ് ജോസഫ് ബി.എഡ് കോളേജും, ഹോസ്റ്റലും ഉണ്ട്. കോളേജിൻ്റെ ആദ്യത്തെ പ്രിൻസിപ്പൾ ഫാദർ തോമസ് വില്ലുപറമ്പിലും, മാനേജർ വൈറൻ്റ് ഫാദർ തോമസ് പള്ളിവാതുക്കലും ആയിരുന്നു.എം.ജി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു മികച്ച അദ്ധ്യാപക പരിശീലന കേന്ദ്രമാണ്. 1957-ൽ ഹയർസെക്കൻ്ററി അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ക്രിസ്റ്റ്യൻ മൈനോരറ്ററി ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയിൽ ഈ കോളേജ് പ്രവർത്തനം ആരംഭിച്ചു. പിന്നീട് 1983-ൽ കേരള സർവ്വകലാശാലയോടും പിൽക്കാലത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയോടും ചേർന്നു.12 ഏക്കറും 57 സെൻ്റ് സ്ഥലവും വിശാലമായി കിടക്കുന്ന കോളേജിൽ വിവിധ വിദ്യാഭ്യാസപരിപാടികൾ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ, വിപുലീകരണസേവനങ്ങൾ എന്നിവയുള്ള സൗകര്യങ്ങൾ ഉണ്ട്. 2005-ൽ കോളേജ് ബിരുദാനന്തരബിരുത പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.
(h) കെ.ഇ.കോളേജ്
1964-ൽ ആണ് കുര്യാക്കോസ് ഏലിയാസ് കോളേജ് സ്ഥാപിതമായത്. കല, വാണിജ്യം, ശാസ്ത്രം എന്നീ മേഖലകളിൽ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണ്. എം.ജി.സർവ്വകലാശാലയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ക്യാമ്പസ് അംഗണത്തിൽ മനോഹരമായ ഒരു പൂന്തോട്ടം പരിപാലിച്ചു പോരുന്നു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം വ്യക്തിപരമായ സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി മനുഷ്യൻ്റെ അവിഭാജ്യ രുപീകരണത്തിൻ്റെ പ്രധാന ഘടകമാണ് വിദ്യാഭ്യാസം.
(i) കെ.ഇ.സ്കൂൾ
കുര്യാക്കോസ് ഏലീയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 1991-ൽ ആണ് സ്ഥാപിതമായത്. 1991 ജൂലൈ 16ന് യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾ ഉള്ള ഒരു അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളായിട്ട് പ്രവർത്തനമാരംഭിച്ചത്. 2000-ൽ ആണ് ഐ.സി.ഐ. സി. സിലബസ് ആരംഭിച്ചത്.. 2002-ൽ കൊമേഴ്സ്, കംമ്പ്യൂട്ടർ സയൻസ്, സയൻസ് എന്നീ അംഗീകൃത സംസ്ഥാന സിലബസ് കോഴ്സുകളോടെ ഹയർസെക്കൻ്ററി സ്കൂളായി ഉയർത്തപ്പെട്ടു. അച്ചടക്കബോധവും, നിയമങ്ങളോടുള്ള ബഹുമാനവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സഹോദര സ്നേഹവും, സാമുഹിക മര്യാദയും ഓരോ കുട്ടികളിലും വളർത്തിയെടുക്കാൻ സ്കൂൾ അധികൃതർ പ്രയത്നിക്കുന്നുണ്ട്.