ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48554 (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ ചേർത്തു
48554 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:

== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
== പ്രീ പ്രൈമറി ==

== ലാബുകൾ ==
== ലാബുകൾ ==
വരി 18: വരി 20:
== വിശാലമായ കളിസ്ഥലം ==
== വിശാലമായ കളിസ്ഥലം ==
അറിവിനോടൊപ്പം ആരോഗ്യവും വേണം...ആരോഗ്യമാണ് ഏറ്റവും പരമപ്രധാനമായ കാര്യം . ഒരു കളിക്കാരന് നല്ല രീതിയിൽ പരിശീലനം കിട്ടുകയാണെങ്കിൽ സ്വാഭാവികമായും മികച്ച സ്വഭാവ രൂപീകരണം നടക്കും. കായിക വികസനം സമൂഹത്തിന്റെ മൊത്തം ലക്ഷ്യമായിരിക്കണം. വളരെ വിശാലമായ ഒരു കളി സ്ഥലം സ്കൂളിന് ഉണ്ട്. കായികമേള, ഫുട്ബോൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ നടത്താൻ  സൗകര്യമുള്ള  രീതിയിലാണ് സ്കൂളിന്റെ കളിസ്ഥലം.

== പാചക പുര ==
വീടുകളിലെല്ലാം ചൂടിനെ അതിജീവിക്കാൻ A/Cവെക്കാറുണ്ട്. വിദ്യാലയങ്ങളിൽപോലും A/Cക്ലാസ്റൂമുകൾ ഉണ്ട്.
ഇതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നം വളരെവലുതാണ്. ആഗോളതാപനവും ഓസോൺ പാളിയിലെ വിള്ളലുമെല്ലാം ഇതിന്റെ  അനന്തരഫലങ്ങളാണ്.
ഇവിടെ... ഞങ്ങളുടെവിദ്യാലയത്തിലെKITCHEN FULL A/C
ആക്കിയതിന്റെ.  ക്രഡിറ്റ് പ്രകൃതിയാണ്.
കിച്ചണിന്റെ  മേൽക്കൂരയിലേക്ക് ചാഞ്ഞിരിക്കുന്ന 100ലധികം ഓടമുളകൾ, 50ലധികം മഞ്ഞമുളകൾ, വലിയപേരാൽ, ഉങ്ങ്, കരിങ്ങാലി, പ്ലാവ്, താന്നി, കുമിഴ്, മന്ദാരം, ..
ചുമരുകളിലെ Vertical Garden തൂക്കുചട്ടികളിലെ ചെടികൾ ഇവയെല്ലാം ചേർന്ന്കിച്ചണെ FULL A/Cആക്കിയിരുന്നു.

12:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് മുറികൾ

പ്രീ പ്രൈമറി

ലാബുകൾ

വിവരസാങ്കേതിക വിദ്യക്ക് വലിയപങ്കുള്ള ഇന്നത്തെ കാലത്ത് ക്ലാസ്സ് മുറികളിൽ ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ആവശ്യമുണ്ട്.

എൽ.പി  യു.പി ക്ലാസ്സുകൾക്ക് ആയി 6 ഡെസ്ക്ടോപ്പ്  കമ്പ്യൂട്ടറുകൾ  ലാബിൽ ഉണ്ട്.

കൂടാതെ 2018-2019 ലെ സർക്കാർ ബജറ്റിൽ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി KITE വിതരണം ചെയ്ത 1൦ ലാപ് ടോപ്പുകളും 4 പ്രൊജക്ടറുകളും ഇവിടെയുണ്ട്.

സ്കൂൾ ബസ്

സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് വരുവാനും പോകുവാനും സൗകര്യാർത്ഥം  ഒരു സ്കൂൾ ബസ് സർവീസ് നടത്തുന്നു. ഏകദേശം ഇരുനൂറോളം കുട്ടികൾ ഈ  സൗകര്യം  ഉപയോഗിക്കുന്നു.

ലൈബ്രറി

സ്കൂളിൽ ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങളുണ്ട്. 2015 ൽ ലൈബ്രറി ശാക്തീകരണത്തിൻ്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് എല്ലാ അധ്യാപകരും അവരുടെ കഴിവിനനുസരിച്ച് പുസ്തകങ്ങൾ നൽകുകയുണ്ടായി. കുട്ടികൾക്കുള്ള പുസ്തക വിതരണം ക്ലാസ്സ് അധ്യാപകരെ ചുമതലപ്പെടുത്തുകയും അവർ അത് കുട്ടികൾക്ക് നൽകി കൃത്യസമയത്ത് തിരിച്ചു ഏൽപ്പിക്കുകയും ചെയ്യാറുണ്ട് .അതിനായി പ്രത്യേകം റജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്

വിശാലമായ കളിസ്ഥലം

അറിവിനോടൊപ്പം ആരോഗ്യവും വേണം...ആരോഗ്യമാണ് ഏറ്റവും പരമപ്രധാനമായ കാര്യം . ഒരു കളിക്കാരന് നല്ല രീതിയിൽ പരിശീലനം കിട്ടുകയാണെങ്കിൽ സ്വാഭാവികമായും മികച്ച സ്വഭാവ രൂപീകരണം നടക്കും. കായിക വികസനം സമൂഹത്തിന്റെ മൊത്തം ലക്ഷ്യമായിരിക്കണം. വളരെ വിശാലമായ ഒരു കളി സ്ഥലം സ്കൂളിന് ഉണ്ട്. കായികമേള, ഫുട്ബോൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ നടത്താൻ  സൗകര്യമുള്ള  രീതിയിലാണ് സ്കൂളിന്റെ കളിസ്ഥലം.

പാചക പുര