"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 42: | വരി 42: | ||
|7 | |7 | ||
|സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. | |സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. | ||
|- | |||
|8 | |||
|സബ്ജില്ലാ ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണത്തിൽ ഫുറൈദ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
|- | |||
|9 | |||
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം ആദിത്യ കെ പ്രകാശൻ കരസ്ഥമാക്കി | |||
|- | |||
|10 | |||
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനം ഹംദ അസീസ് കരസ്ഥമാക്കി | |||
|} | |} | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
12:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
| ക്രമ നമ്പർ | |
|---|---|
| 1 | "പ്രതികൾക്കൊപ്പം" എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ.സി യെ തിരഞ്ഞെടുത്തു. ശാസ്ത്ര രംഗം-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്. |
| 2 | ലോക അറബി ഭാഷ ദിനത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന അറബിക് കാലിഗ്രാഫി മത്സര വിജയികൾ
യു.പി വിഭാഗം വിജയികൾ 1.സജ്‌വ സലീം 2. ഹന്ന ആദം 3.ഷൻസ സജീർ ഹൈസ്കൂൾ വിഭാഗം വിജയികൾ 1.ഫാത്തിമത്തുൽ ജൗഹറ 2. ഹംദ അസീസ് 3.നെഹല നസീർ |
| 3 | ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫിലെ അഫീഫ പ്രവർത്തി പഠന വിഭാത്തിൽ പങ്കെടുത്തു. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അഫീഫയായിരുന്നു.. |
| 4 | സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ആസാദി അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സഞ്ജന കൃഷ്ണനും യു.പി .വിഭാഗത്തിൽ നിഞ്ജനയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. |
| 5 | ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി. |
| 6 | വിദ്യാരംഗം സബ്ജില്ലാതല സർഗോത്സവത്തിൽ കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു |
| 7 | സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. |
| 8 | സബ്ജില്ലാ ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണത്തിൽ ഫുറൈദ ഒന്നാം സ്ഥാനം കരസ്ഥമാക്കി |
| 9 | സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം ആദിത്യ കെ പ്രകാശൻ കരസ്ഥമാക്കി |
| 10 | സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനം ഹംദ അസീസ് കരസ്ഥമാക്കി |
-
ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫി ലെ അഫീഫ 5 മിനുട്ടിനുള്ളിൽ തയ്യാറാക്കിയ ഉൽപന്നം