"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗകര്യങ്ങൾ)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.
[[പ്രമാണം:ഹൈസ്കൂൾ വിഭാഗം .jpg|പകരം=ഹൈസ്കൂൾ വിഭാഗം |ലഘുചിത്രം|ഹൈസ്കൂൾ വിഭാഗം ]]
 
 
    • മികച്ച അദ്ധ്യാപനം
 
    • ഹൈടെക്ക് ക്ലാസ്‍മ‍ുറികൾ, കൂടുതൽ വായനക്കായി ആയിരകണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറി
 
    • എൽപി, യ‍ുപി,ഹൈസ്‍ക്ക‍ൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കെട്ടിടങ്ങൾ
 
    • ശാസ്ത്രസാങ്കേതിക, കമ്പ്യൂട്ടർ ലാബ‍ുകൾ
 
    • പഠനമാധ്യമമായി തമിഴ്  ക‍ൂടാതെ  സ്പോക്കൺ ഇംഗ്ലീഷ്‍ും,  ഹിന്ദി മലയാള  ഭാഷകള‍ും പഠിക്കാന‍ുളള സൗകര്യം
 
    • കലാ, കായിക,  സാഹിത്യ, പ്രവർത്തിപരിചയ പരിശീനത്തിലുള്ള അവസരം       
[[പ്രമാണം:അപ്പർ പ്രൈമറി വിഭാഗം .jpg|പകരം=അപ്പർ പ്രൈമറി വിഭാഗം |ലഘുചിത്രം|അപ്പർ പ്രൈമറി വിഭാഗം ]]
    • പോഷകാഹാരപദ്ധതി
 
    • പോഷകക്ക‍ുറവ‍ുളള ക‍ുട്ടികൾക്കായി ആരോഗ്യവക‍ുപ്പി൯െറ 'ജീവനം' പദ്ധതി
 
    • എട്ടാം ക്ലാസ്‍ വരെ സർക്കാർ വക സൗജന്യ യ‍ൂണിഫോമ‍ും പ‍ുസ്തകങ്ങള‍ും
 
    • വിവിധ തരം ഗ്രാൻറ‍ുകള‍ും സ്‍കോളർഷിപ്പ‍ുകള‍ും
 
    • ഉൾപ്രദേശത്തു നിന്നും വരുന്ന പിന്നോക്കക്കാ‍ർക്ക് പ്രേത്യേക വാഹന സൗകര്യം
 
    • വ്യക്തിത്വവികസനപരിശീലനം
 
    • മാനസികപ്രശ്നങ്ങൾ നേരിടാൻ കൗൺസിലറ‍ുടെ സേവനം
 
    • ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന
 
    • പിന്നോക്കക്കാ‍ർക്ക് വ്യക്തിഗത പരിശീലനം
[[പ്രമാണം:ലോവർ പ്രൈമറി വിഭാഗം .jpg|പകരം=ലോവർ പ്രൈമറി വിഭാഗം |ലഘുചിത്രം|ലോവർ പ്രൈമറി വിഭാഗം ]]
    • SSLCവിദ്യാർത്ഥികൾക്ക് പ്രത്യേകം പഠനക്യാമ്പ‍ുകൾ
 
    • പ്രത്യേക LSS, USS,NTSEപരിശീലനം
 
    • CCTV നിരീക്ഷണം
 
    • മികച്ച PTA
 
    • വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം  ........

12:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗം
ഹൈസ്കൂൾ വിഭാഗം


    • മികച്ച അദ്ധ്യാപനം

    • ഹൈടെക്ക് ക്ലാസ്‍മ‍ുറികൾ, കൂടുതൽ വായനക്കായി ആയിരകണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറി

    • എൽപി, യ‍ുപി,ഹൈസ്‍ക്ക‍ൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കെട്ടിടങ്ങൾ

    • ശാസ്ത്രസാങ്കേതിക, കമ്പ്യൂട്ടർ ലാബ‍ുകൾ

    • പഠനമാധ്യമമായി തമിഴ്  ക‍ൂടാതെ  സ്പോക്കൺ ഇംഗ്ലീഷ്‍ും,  ഹിന്ദി മലയാള  ഭാഷകള‍ും പഠിക്കാന‍ുളള സൗകര്യം

    • കലാ, കായിക,  സാഹിത്യ, പ്രവർത്തിപരിചയ പരിശീനത്തിലുള്ള അവസരം       

അപ്പർ പ്രൈമറി വിഭാഗം
അപ്പർ പ്രൈമറി വിഭാഗം

    • പോഷകാഹാരപദ്ധതി

    • പോഷകക്ക‍ുറവ‍ുളള ക‍ുട്ടികൾക്കായി ആരോഗ്യവക‍ുപ്പി൯െറ 'ജീവനം' പദ്ധതി

    • എട്ടാം ക്ലാസ്‍ വരെ സർക്കാർ വക സൗജന്യ യ‍ൂണിഫോമ‍ും പ‍ുസ്തകങ്ങള‍ും

    • വിവിധ തരം ഗ്രാൻറ‍ുകള‍ും സ്‍കോളർഷിപ്പ‍ുകള‍ും

    • ഉൾപ്രദേശത്തു നിന്നും വരുന്ന പിന്നോക്കക്കാ‍ർക്ക് പ്രേത്യേക വാഹന സൗകര്യം

    • വ്യക്തിത്വവികസനപരിശീലനം

    • മാനസികപ്രശ്നങ്ങൾ നേരിടാൻ കൗൺസിലറ‍ുടെ സേവനം

    • ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന

    • പിന്നോക്കക്കാ‍ർക്ക് വ്യക്തിഗത പരിശീലനം

ലോവർ പ്രൈമറി വിഭാഗം
ലോവർ പ്രൈമറി വിഭാഗം

    • SSLCവിദ്യാർത്ഥികൾക്ക് പ്രത്യേകം പഠനക്യാമ്പ‍ുകൾ

    • പ്രത്യേക LSS, USS,NTSEപരിശീലനം

    • CCTV നിരീക്ഷണം

    • മികച്ച PTA

    • വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം  ........