"ജി.എച്ച്.എസ്.എസ്. കോറോം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:
<gallery>
<gallery>
പ്രമാണം:13088prince.jpg|'''ടി കെ ഹരീന്ദ്രൻ പ്രിൻസിപ്പാൾ'''
പ്രമാണം:13088prince.jpg|'''ടി കെ ഹരീന്ദ്രൻ പ്രിൻസിപ്പാൾ'''
പ്രമാണം:13088tr37.jpg|ലിങ്കരാജ് കെ എച്ച്.എസ്.എസ്.ടി. കൊമേഴ്സ്
പ്രമാണം:13113tr13.jpg|സുരേഷ് ടി വി എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്
പ്രമാണം:13113tr7.jpg|രമേശൻ സി വി എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ്
പ്രമാണം:13113tr11.jpg|മഹേഷ് കെ വി എച്ച്.എസ്.എസ്.ടി. ഫിസിക്സ്
പ്രമാണം:13088tr9.jpg|ദാസൻ കെ.എൻ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി
പ്രമാണം:13113tr9.jpg|അരുണ എം എച്ച്.എസ്.എസ്.ടി. സ്റ്റാറ്റിസ്റ്റിക്സ്
പ്രമാണം:13113tr5.jpg|ലിങ്കരാജ് കെ എച്ച്.എസ്.എസ്.ടി. കൊമേഴ്സ്
പ്രമാണം:13088tr31.jpg|ഗണേശൻ ടി വി എച്ച്.എസ്.എസ്.ടി. ഗണിതം
പ്രമാണം:13088tr31.jpg|ഗണേശൻ ടി വി എച്ച്.എസ്.എസ്.ടി. ഗണിതം
പ്രമാണം:13088tr8.jpg|ഡോ. കലേഷ് മാണിയാടൻ        എച്ച്.എസ്.എസ്.ടി മലയാളം
പ്രമാണം:13088tr8.jpg|ഡോ. കലേഷ് മാണിയാടൻ        എച്ച്.എസ്.എസ്.ടി മലയാളം
പ്രമാണം:13088tr9.jpg|ദാസൻ കെ.എൻ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി
പ്രമാണം:13088tr33.jpg|കരുണാകരൻ കെ വി എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്‌
പ്രമാണം:13113tr8.jpg|ബാലകൃഷ്ണൻ സി എച്ച്.എസ്.എസ്.ടി. സോഷ്യോളജി
പ്രമാണം:13088tr39.jpg|ഷീജ കെവി എച്ച്.എസ്.എസ്.ടി. കമ്പ്യൂട്ടർ സയൻസ്
പ്രമാണം:13088tr35.jpg|സിൽജ തോമസ് എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്‌
പ്രമാണം:13088tr24.jpg|സുധ പി പി എച്ച്.എസ്.എസ്.ടി കെമിസ്ട്രി
പ്രമാണം:13088tr24.jpg|സുധ പി പി എച്ച്.എസ്.എസ്.ടി കെമിസ്ട്രി
പ്രമാണം:13088tr33.jpg|കരുണാകരൻ കെ വി എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്‌
പ്രമാണം:IMG-20190711-WA0000.jpg|ഡോ: സ്മിത ആർ എച്ച്.എസ്.എസ്.ടി ജൂനിയർ ഹിന്ദി
പ്രമാണം:13088tr34.jpg|സുരേഷ് എൻവി എച്ച്.എസ്.എസ്.ടി. ജൂനിയർ ബോട്ടണി
പ്രമാണം:13088tr34.jpg|സുരേഷ് എൻവി എച്ച്.എസ്.എസ്.ടി. ജൂനിയർ ബോട്ടണി
പ്രമാണം:IMG-20190711-WA0000.jpg|ഡോ: സ്മിത ആർ എച്ച്.എസ്.എസ്.ടി ജൂനിയർ ഹിന്ദി
പ്രമാണം:13088tr39.jpg|ഷീജ കെവി എച്ച്.എസ്.എസ്.ടി. കമ്പ്യൂട്ടർ സയൻസ്
പ്രമാണം:13088tr28.jpg|സുമ കെ.എസ് എച്ച്.എസ്.എസ്.ടി ജൂനിയർ മലയാളം
പ്രമാണം:13088tr28.jpg|സുമ കെ.എസ് എച്ച്.എസ്.എസ്.ടി ജൂനിയർ മലയാളം
പ്രമാണം:13088tr35.jpg|സിൽജ തോമസ് എച്ച്.എസ്.എസ്.ടി. ജൂനിയർ ഇക്കണോമിക്സ്‌
പ്രമാണം:13088tr36.jpg|സനിത എ എച്ച്.എസ്.എസ്.ടി. ജൂനിയർ പൊളിറ്റിക്കൽ സയൻസ്
പ്രമാണം:13088la1.jpg|ദിവ്യ പി  ലാബ്  അസിസ്റ്റന്റ്
പ്രമാണം:13088trblank.jpg|ഒഴിവ് ലാബ് അസിസ്റ്റന്റ്
പ്രമാണം:13113tr13.jpg|സുരേഷ് ടി വി എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്
പ്രമാണം:13113tr12.jpg|സുമി എൻ എം എച്ച്.എസ്.എസ്.ടി  ജൂനിയർ കൊമേഴ്സ്
പ്രമാണം:13113tr12.jpg|സുമി എൻ എം എച്ച്.എസ്.എസ്.ടി  ജൂനിയർ കൊമേഴ്സ്
പ്രമാണം:13113tr11.jpg|മഹേഷ് കെ വി എച്ച്.എസ്.എസ്.ടി. ഫിസിക്സ്
പ്രമാണം:13113tr9.jpg|അരുണ എം എച്ച്.എസ്.എസ്.ടി. സ്റ്റാറ്റിസ്റ്റിക്സ്
പ്രമാണം:13113tr8.jpg|ബാലകൃഷ്ണൻ സി എച്ച്.എസ്.എസ്.ടി. സോഷ്യോളജി
പ്രമാണം:13113tr7.jpg|രമേശൻ പി എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ്
പ്രമാണം:13113tr6.jpg|ദീപ എസ് എൽ എച്ച്.എസ്.എസ്.ടി. ജൂനിയർ സുവോളജി
പ്രമാണം:13113tr6.jpg|ദീപ എസ് എൽ എച്ച്.എസ്.എസ്.ടി. ജൂനിയർ സുവോളജി
പ്രമാണം:13113tr5.jpg|ലിങ്കരാജ് കെ എച്ച്.എസ്.എസ്.ടി. കൊമേഴ്സ്
പ്രമാണം:13113tr3.jpg|സനിത എ എച്ച്.എസ്.എസ്.ടി. ജൂനിയർ പൊളിറ്റിക്കൽ സയൻസ്
പ്രമാണം:13113tr3.jpg|സനിത എ എച്ച്.എസ്.എസ്.ടി. ജൂനിയർ പൊളിറ്റിക്കൽ സയൻസ്
പ്രമാണം:13113tr2.jpg|സാജിദ എം.പി എച്ച്.എസ്.എസ്.ടി. ജൂനിയർ
പ്രമാണം:13113tr2.jpg|സാജിദ എം.പി എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിസ്റ്ററി
പ്രമാണം:13113tr1.jpg|ശ്രുതി സെബാസ്റ്റ്യൻ എച്ച്.എസ്.എസ്.ടി. ജൂനിയർ ഇംഗ്ലീഷ്
പ്രമാണം:13113tr1.jpg|ശ്രുതി സെബാസ്റ്റ്യൻ എച്ച്.എസ്.എസ്.ടി. ജൂനിയർ ഇംഗ്ലീഷ്
പ്രമാണം:13088la1.jpg|ദിവ്യ പി  ലാബ്  അസിസ്റ്റന്റ്
പ്രമാണം:13088trblank.jpg|ഒഴിവ് ലാബ് അസിസ്റ്റന്റ്
</gallery>
</gallery>

11:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാന ത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. ആരംഭകാലത്ത് തന്നെ ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തെ ഏറെ ആകർഷകമാക്കാനും കൂട്ടായ്മ യിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. സമൂഹനന്മയിൽ ‍ഊന്നിയ ഇത്തരം പ്രവർത്തനങ്ങൾ കോറോത്തിന്റെ പ്രത്യേകതയാണ്

മികവിന്റെ അംഗീകാരമായി 2004-ൽ ഹയർസെക്കണ്ടറ‍ി സ്കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഹ്യൂമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ രണ്ട് ബാച്ചുള്ള ഹയർ സെക്കണ്ടറി സ്കൂളായി കോറോം സ്കൂൾ മാറി. പിന്നീട് ഒരു ഹ്യൂമാനിറ്റീസ് (സോഷ്യോളജി), കോമേഴ്സ് ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) ബാച്ചുകൾ കൂടി അനുവദിക്കപ്പെട്ടു. നിലവിൽ 4 ബാച്ചുകളിലായി 347 കുട്ടികൾ പഠിക്കുന്നു. സയൻസിൽ 100%വും, കൊമേഴ്സിൽ 93.4%വും, ഹ്യൂമാനിറ്റീസിൽ 57.5%വും 14ഫുൾ A+ നേടാൻ 2020-ൽ സാധിച്ചിട്ടുണ്ട്. 2020-2021 വർഷത്തിൽ സയൻസ്ബാച്ച് 100% തന്നെ നിലനിർത്തി ഹ്യൂമാനിറ്റീസ് 76%വും കൊമേഴ്സിൽ 97%വും നേടാൻ സ്കൂളിന് സാധിച്ചു എന്നുള്ളത് നമ്മുടെ ഊർജ്ജസ്വലതയുടെ ചിഹ്നമാണ്.

നിലവിലെ (2021 - 22) അധ്യാപക- അധ്യാപകേതര ജീവനക്കാർ - HSS വിഭാഗം