"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കോവിഡ് 19


പ്രതിരോധിക്കാം കോവിഡ് 19

തുരത്തുവിൻ തുരത്തുവിൻ മഹാമാരിയെ
നല്ലൊരു നാളെക്കായി തുരത്തുവിൻ
നമ്മളെ താങ്ങുന്ന കോവിഡ് 19 നെ
വീട്ടിലിരുന്നു നമുക്ക് താങ്ങീടാം
നമുക്ക് വേണ്ടി രാവും പകലും ഓടി നടക്കുന്ന
ഡോക്ടർ പോലീസ് ആരോഗ്യം പറയുന്ന
നിർദേശങ്ങൾ പാലിച്ചീടണം
പുതിയൊരു നാളെക്കായി കാത്തീടാം
കോവിഡിനെ അകറ്റിടാം

 

ഹരിഷ്മ
5A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത