സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കോവിഡ് 19


പ്രതിരോധിക്കാം കോവിഡ് 19

തുരത്തുവിൻ തുരത്തുവിൻ മഹാമാരിയെ
നല്ലൊരു നാളെക്കായി തുരത്തുവിൻ
നമ്മളെ താങ്ങുന്ന കോവിഡ് 19 നെ
വീട്ടിലിരുന്നു നമുക്ക് താങ്ങീടാം
നമുക്ക് വേണ്ടി രാവും പകലും ഓടി നടക്കുന്ന
ഡോക്ടർ പോലീസ് ആരോഗ്യം പറയുന്ന
നിർദേശങ്ങൾ പാലിച്ചീടണം
പുതിയൊരു നാളെക്കായി കാത്തീടാം
കോവിഡിനെ അകറ്റിടാം

 

ഹരിഷ്മ
5A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത