പ്രതിരോധിക്കാം കോവിഡ് 19
തുരത്തുവിൻ തുരത്തുവിൻ മഹാമാരിയെ
നല്ലൊരു നാളെക്കായി തുരത്തുവിൻ
നമ്മളെ താങ്ങുന്ന കോവിഡ് 19 നെ
വീട്ടിലിരുന്നു നമുക്ക് താങ്ങീടാം
നമുക്ക് വേണ്ടി രാവും പകലും ഓടി നടക്കുന്ന
ഡോക്ടർ പോലീസ് ആരോഗ്യം പറയുന്ന
നിർദേശങ്ങൾ പാലിച്ചീടണം
പുതിയൊരു നാളെക്കായി കാത്തീടാം
കോവിഡിനെ അകറ്റിടാം