"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 28: | വരി 28: | ||
പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക . | പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക . | ||
അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു. | അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു.സമൂഹത്തിലെ മറ്റ് സുമനസ്സുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു. കൂടാതെ ലൈബ്രറി കൗൺസിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മികച്ച പുസ്തകങ്ങൾ പ്രസാധകരിൽ നിന്ന് തപാലിലൂടെ അയച്ചു വരുത്തുകയും ചെയ്യുന്നു.. | ||
=== പുസ്തകങ്ങളുടെ വിതരണം === | |||
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു. കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർ മാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെവിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ | |||
പുസ്തകാസ്വാദനം കുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തി | |||
ന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു അവ കേടുകൂടാതെ വായിച്ച് തീർത്തു ഏൽപ്പിക്കേണ്ടതണ്ട്. | |||
[[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി ദൃശ്യങ്ങൾ ]] | [[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി ദൃശ്യങ്ങൾ ]] | ||
[[പ്രമാണം:15051 library6.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 library6.png|ഇടത്ത്|ലഘുചിത്രം|266x266px|ലൈബ്രറി പുസ്തകങ്ങൾ]] | ||
[[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|368x368ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]] | [[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|368x368ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]] | ||
09:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നവീകരിച്ച ലൈബ്രറി

പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ അ-
ടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെ-
യ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന്
പ്രത്യേകംലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾഅക്ഷരമാലാക്രമത്തിൽ അടുക്കിവെ-
ച്ചിരിക്കുന്ന. അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സം-
ഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളംഅധ്യാപികയായ ശ്രീമതി .സോണിയ
ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പംപത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠന

ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്.
പുസ്തകങ്ങളുടെ സൂക്ഷിപ്പ്
ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ടു സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ഇപ്പോൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുസ്തക വിതരണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.പുസ്തകങ്ങൾ കേടു



ടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.
പുസ്തകങ്ങളുടെ സമാഹരണം,
പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക .
അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു.സമൂഹത്തിലെ മറ്റ് സുമനസ്സുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു. കൂടാതെ ലൈബ്രറി കൗൺസിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മികച്ച പുസ്തകങ്ങൾ പ്രസാധകരിൽ നിന്ന് തപാലിലൂടെ അയച്ചു വരുത്തുകയും ചെയ്യുന്നു..
പുസ്തകങ്ങളുടെ വിതരണം
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു. കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർ മാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെവിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ
പുസ്തകാസ്വാദനം കുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തി
ന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു അവ കേടുകൂടാതെ വായിച്ച് തീർത്തു ഏൽപ്പിക്കേണ്ടതണ്ട്.


