"പുതിയങ്ങാടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. [[പുതിയങ്ങാടി എം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] | മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. [[പുതിയങ്ങാടി എം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] |
09:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിൽ അടച്ചുറപ്പുള്ള ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും അടുക്കളയും ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുങ്കകുറുപ്പ്
- പൊക്കൻ മാസ്റ്റർ
- നാണു മാസ്റ്റർ
- മാത ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.അമ്പിടാട്ടിൽ സൂപ്പി
- ടി.കെ.അമ്മത് മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.6702252,75.6146073|zoom=18}}
|