"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
മറ്റെല്ലാ ക്ലബ്ബുകൾക്കുമുപരി ജൂനിയ‍ർ ലിറ്റിൽ കൈറ്റസ്, ഇംഗ്ലീഷ് ക്ലബ്ബ്,  കൈരളി ക്ലബ്ബ് എന്നീ ക്ലബ്ബുകൽ നമ്മടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.   

=== ജൂനിയർ ലിറ്റിൽ കൈറ്റ്സ് ===
== ജൂനിയർ ലിറ്റിൽ കൈറ്റ്സ് ==
[[പ്രമാണം:42011 junior little kites.jpg|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്സുകൾ പരിശീലനത്തിൽ]]

അഞ്ച് മുതൽ പത്തുവരെയുള്ള കുട്ടികളുടെ സാങ്കേതിക മികവുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൂനിയ‍ ലിറ്റിൽ കൈറ്റ്സ് കോവിഡ് മഹാമാരിമൂലമുണ്ടായ പ്രതികൂല സാഹചര്യങ്ങളാൽ പ്രവർത്തനരഹിതമായിരിക്കുന്നു.  കുട്ടികൾക്ക് വിവിധതരം ഗെയിമുകൾ,  ഭാഷാ കംമ്പ്യൂട്ടിംഗ്, വാ‍ർത്താശേഖരണം, ഡിജിറ്റൽ പത്രം നിർമ്മാണം എന്നിവയിലായിരുന്നു പരിശീലനം നൽകിയിരുന്നത്.  ഇപ്പോഴത്തെ 2019-2022 ബാച്ച് ലിറ്റിൽ കൈറ്റുകൾ ജൂനിയ‍ ലിറ്റിൽ കൈറ്റുകളായി പ്രവ‍ത്തിച്ചവരാണ്.  കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുുമാണ് ഈ കുട്ടികളുടെ പരിശീലനവും നല്കിയിരുന്നത്.

വരി 13: വരി 13:
ഈ വർഷം  ഇംഗ്ലീഷ് ക്ലബ്ബിലൂടെ എൽ.എസ്.ആർ.ഡബ്ല്യു (ലിസണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ്) നാല് സ്കില്ലുകൾ കൂടാതെ സോഫ്റ്റ് സ്‌കിൽസ് , പബ്ലിക് സ്‌പീക്കിങ് , തുടങ്ങിയ കാര്യങ്ങളിൽ ഊന്നൽ നൽകി കൊണ്ടാണ് പ്രവർത്തനങ്ങൾ നടന്നത് . പൊതുവായ ദിനാചരണങ്ങൾക്കു പുറമെ ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട ദിനങ്ങളും ഉൾപെടുത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ഉതകുന്ന ഷോർട്ട് വീഡിയോസ്, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി ഉണ്ടായിരുന്നു. ഭാഷയിൽ താല്പര്യം ജനിപ്പിക്കാൻ ഉതകുന്ന ഫിലിം ക്ലിപ്പുകൾ, റീഡിംഗ് കാ‍ർഡുകൾ, ലാഗ്വേജ് ഗെയിമുകൾ, വർക്ഷീറ്റുകൾ എന്നിവ ഇംഗ്ലിഷ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. നൂറിൽ കൂടുതൽ പ്രവർത്തനങ്ങൾ ഇംഗ്ലിഷ് ക്ലബ്ബിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ  ഭാഷാ പഠനത്തിന് ഉതകുന്ന തരത്തിലാണ്  പ്രവർത്തനങ്ങൾ നൽകിയിരുന്നത്. യു.പി / എച്ച്.എസ്.  കുട്ടികളുടെ സാമാന്യം നല്ല പങ്കാളിത്തം ക്ലബ് പ്രവത്തനങ്ങളിൽ പ്രകടമായിരുന്നു.

=== കൈരളി ക്ലബ്ബ് ===
== കൈരളി ക്ലബ്ബ് ==
കുട്ടികളിലെ സർഗ്ഗാത്മസവും സാഹിത്യപരവുമായ കഴിവുകളുടെ പരിപോഷണവും ശാസ്ത്രീയമായ അതിന്റെ പഠനവുമാണ് അതിലൂടെ ലക്ഷ്യമിടുന്നത്.  കഥ, കവിത, ലേഖനം എന്നിവയിലുള്ള പരിശീലനത്തിനു പുറമെ പാട്ട്, നാടൻപാട്ട്, പദ്യംചൊല്ലൽ എന്നിവയ്ക്കും ഊന്നൽ നൽകിക്കൊണ്ടാണ് കൈരളി ക്ലബ്ബ് പ്രവർത്തിച്ചിരുന്നത്.

09:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

മറ്റെല്ലാ ക്ലബ്ബുകൾക്കുമുപരി ജൂനിയ‍ർ ലിറ്റിൽ കൈറ്റസ്, ഇംഗ്ലീഷ് ക്ലബ്ബ്, കൈരളി ക്ലബ്ബ് എന്നീ ക്ലബ്ബുകൽ നമ്മടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ജൂനിയർ ലിറ്റിൽ കൈറ്റ്സ്

ജൂനിയർ ലിറ്റിൽ കൈറ്റ്സുകൾ പരിശീലനത്തിൽ

അഞ്ച് മുതൽ പത്തുവരെയുള്ള കുട്ടികളുടെ സാങ്കേതിക മികവുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൂനിയ‍ ലിറ്റിൽ കൈറ്റ്സ് കോവിഡ് മഹാമാരിമൂലമുണ്ടായ പ്രതികൂല സാഹചര്യങ്ങളാൽ പ്രവർത്തനരഹിതമായിരിക്കുന്നു. കുട്ടികൾക്ക് വിവിധതരം ഗെയിമുകൾ, ഭാഷാ കംമ്പ്യൂട്ടിംഗ്, വാ‍ർത്താശേഖരണം, ഡിജിറ്റൽ പത്രം നിർമ്മാണം എന്നിവയിലായിരുന്നു പരിശീലനം നൽകിയിരുന്നത്. ഇപ്പോഴത്തെ 2019-2022 ബാച്ച് ലിറ്റിൽ കൈറ്റുകൾ ജൂനിയ‍ ലിറ്റിൽ കൈറ്റുകളായി പ്രവ‍ത്തിച്ചവരാണ്. കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുുമാണ് ഈ കുട്ടികളുടെ പരിശീലനവും നല്കിയിരുന്നത്.

ഇംഗ്ലീഷ് ക്ലബ്ബ്

ഈ വർഷം  ഇംഗ്ലീഷ് ക്ലബ്ബിലൂടെ എൽ.എസ്.ആർ.ഡബ്ല്യു (ലിസണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ്) നാല് സ്കില്ലുകൾ കൂടാതെ സോഫ്റ്റ് സ്‌കിൽസ് , പബ്ലിക് സ്‌പീക്കിങ് , തുടങ്ങിയ കാര്യങ്ങളിൽ ഊന്നൽ നൽകി കൊണ്ടാണ് പ്രവർത്തനങ്ങൾ നടന്നത് . പൊതുവായ ദിനാചരണങ്ങൾക്കു പുറമെ ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട ദിനങ്ങളും ഉൾപെടുത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ഉതകുന്ന ഷോർട്ട് വീഡിയോസ്, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി ഉണ്ടായിരുന്നു. ഭാഷയിൽ താല്പര്യം ജനിപ്പിക്കാൻ ഉതകുന്ന ഫിലിം ക്ലിപ്പുകൾ, റീഡിംഗ് കാ‍ർഡുകൾ, ലാഗ്വേജ് ഗെയിമുകൾ, വർക്ഷീറ്റുകൾ എന്നിവ ഇംഗ്ലിഷ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. നൂറിൽ കൂടുതൽ പ്രവർത്തനങ്ങൾ ഇംഗ്ലിഷ് ക്ലബ്ബിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ  ഭാഷാ പഠനത്തിന് ഉതകുന്ന തരത്തിലാണ്  പ്രവർത്തനങ്ങൾ നൽകിയിരുന്നത്. യു.പി / എച്ച്.എസ്. കുട്ടികളുടെ സാമാന്യം നല്ല പങ്കാളിത്തം ക്ലബ് പ്രവത്തനങ്ങളിൽ പ്രകടമായിരുന്നു.

കൈരളി ക്ലബ്ബ്