Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2018 -19 അക്കാദമിക വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

'''വായനാദിനം'''
'''വായനാദിനം'''
 
[[പ്രമാണം:47326 sslp 94.jpg|ഇടത്ത്‌|ലഘുചിത്രം]]
വിവിധ ക്ലബുകളുടെ അഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ ആചരിക്കുന്നു. വായനാദിനം മുതൽ എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുകയും  മികച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു. വായനയുടെ മാഹാത്മ്യംവും പ്രധാന്യവും കുട്ടികൾക്കും മനസ്സിലാക്കുന്നതിനും വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമായി വായനയെ അടുത്തറിയാൻ സഹായിക്കുന്ന വായനാവാരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ ഇതിനോടനുബന്ധിച്ച് നടത്തി. ക്ലാസ്സിലെ ലൈബ്രറിയുടെ വിതരണം, വായനാക്കുറിപ്പവതരണം, കഥാരചന, പുസ്തക ചങ്ങാതി, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

വരി 74: വരി 74:

== [[2018 -19 അക്കാദമിക വർഷംപഠനയാത്ര|പഠനയാത്ര]] ==

'''പഠനയാത്ര'''
[[പ്രമാണം:47326tour.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp9076.jpg|ലഘുചിത്രം]]
2018 -19 അക്കാദമിക വർഷം 52 കുട്ടികളുമായി ഊട്ടി യിലേക്ക് പഠനയാത്ര നടത്തി. ഊട്ടിയുടെ നനുനനുത്ത തണുപ്പിൽ കുട്ടികൾ കാഴ്ചകൾ ആസ്വദിച്ചു. ഷൂട്ടിംഗ് പ്ലെയ്സ്, ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ടിംഗ്, ടീ ഫാക്ടറി എന്നിവ കുട്ടികൾ കാണുകയും, ബോട്ടിലൂടെ ഒരു സവാരി നടത്തുകയും ചെയ്തു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485748" എന്ന താളിൽനിന്ന് ശേഖരിച്ചത്