"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സമ്പാദ്യച്ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സമ്പാദ്യച്ചെപ്പ് == കുഞ്ഞുങ്ങളിലെ ലഘുസമ്പാദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== സമ്പാദ്യച്ചെപ്പ് ==
== സമ്പാദ്യച്ചെപ്പ് ==
കുഞ്ഞുങ്ങളിലെ ലഘുസമ്പാദ്യ ശീലം വളർത്തുന്നതിനു സമ്പാദ്യചെപ്പ് എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഒരു  കുഞ്ഞ് പാത്രം അവർക്ക് നൽകി. അതിൽ ഓരോ ദിവസവും നാണയ തുട്ടുകൾ നിക്ഷേപിക്കുന്നു തൻറെ കാർഡിൽ കുറിച്ച് വെക്കുന്നു . മാസത്തിലെ അവസാന വെള്ളിയാഴ്ച ചെപ്പുമായി സ്കൂളിലെത്തുന്നു, ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നു. തുക കണക്കാകുന്നു. കുഞ്ഞുങ്ങളറിയാതെ  ലഘു ഗണിത ക്രിയകൾ ഈ കണക്കു കൂട്ടലിലൂടെ മനസിലുറക്കും. ആവേശത്തോടെ  പദ്ധതി മുന്നോട്ട്.
2 0 1 4 ലെ സ്വാതന്ത്ര്യ ദിനത്തിൽ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങൾക്ക്‌ സ്വന്തം സമ്പാദ്യം എന്ന ചിന്തയിൽ നിന്നാണ് "സമ്പാദ്യ ചെപ്പ് " എന്ന കുഞ്ചി കുഞ്ഞുങ്ങൾക്ക്‌ കൊടുത്തത്. ഒരു മാസം ചില്ലറ പൈസകൾ നിക്ഷേപിക്കുന്നു, അത് രേഖപ്പെടുത്താൻ ഒരു കാർഡ്. മാസത്തിലെ അവസാന വെള്ളിയാഴ്ച ചെപ്പുമായി ക്ലാസിലെതുന്നു. പിന്നെ ഒരു ബഹളമാണ്... ഒന്നര മണിക്കൂർ കൊണ്ട് കുഞ്ചി തുറക്കുന്നു എണ്ണി തിട്ടപ്പെടുത്തുന്നു. ഒരു രൂപ എത്ര എണ്ണം രണ്ടു രൂപ എത്ര എണ്ണം അഞ്ച് എത്ര എണ്ണം, ഇതെല്ലാം കൂടി എത്ര രൂപ, താൻ നിക്ഷേപിച്ചതും ചെപ്പിലുള്ളതും തമ്മിൽ വ്യത്യാസമുണ്ടോ, തുടങ്ങി എല്ലാം കാർഡിൽ രേഖപ്പെടുത്തുന്നു, അധ്യാപകൻ അവസാനം ഇടപെടുന്നു സമ്പാദ്യ യിലേക്ക് നിക്ഷേപിക്കുന്നു.
 
ഗണിത പഠനത്തിൽ എത്രത്തോളം സഹായമാണ് ഈ സംവിധാനം ചെയ്തത് എന്ന് അനുഭവിച്ചറിയാം...
 
കളിനോട്ടുകൾക്ക് ഇല്ലാത്ത ഒരു ഗമ ഉണ്ട് ഈ സ്വന്തം പണത്തിനു.
 
കുഞ്ഞുങ്ങളറിയാതെ  ലഘു ഗണിത ക്രിയകൾ ഈ കണക്കു കൂട്ടലിലൂടെ മനസിലുറക്കും. ആവേശത്തോടെ  പദ്ധതി മുന്നോട്ട്.

04:25, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സമ്പാദ്യച്ചെപ്പ്