"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂടുതൽ വായിക്കാൻ)
(സ്കൂളിന്റെ സൗകര്യങ്ങൾ മാറ്റം വരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.
{{PHSSchoolFrame/Pages}}ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.
 
🌹കളിസ്ഥലം
 
കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ, ഔട്ട്ഡോർ കളികൾക്ക് ആവശ്യമായ ഉപകരണങ്ങളും ഈ വിദ്യാലയത്തിൽ ഉണ്ട്.
 
🌹സ്മാർട്ട് ക്ലാസ് റൂം
 
ഒന്നുമുതൽ 10 വരെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആണ് ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പഠനം കേൾവി പരിമിതിയെ മറികടക്കുവാനും പഠനം കൂടുതൽ എളുപ്പമുള്ളതാക്കുവാനും, കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നു.
 
🌹കമ്പ്യൂട്ടർ ലാബ്
 
ശ്രവണ പരിമിതിയുള്ള കുട്ടികളുടെ ഭാവി ജോലിസാധ്യതകൾ കൂടുതലും കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ളതായതിനാൽ കുട്ടികൾക്ക് കൂടുതൽ കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
 
🌹 തയ്യൽ റൂം
 
വിവിധ ഭാഷകൾ പഠിക്കുന്നതിന് കുട്ടികൾക്കുള്ള പ്രയാസം മുന്നിൽകണ്ടുകൊണ്ട് ഹിന്ദി എന്ന വിഷയത്തിന് പകരമായി തയ്യൽ ക്ലാസുകൾ നൽകിവരുന്നു. ഇതിനാവശ്യമായ തയ്യൽ മുറിയും തയ്യൽ മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.
 
🌹ലൈബ്രറി റൂം
 
കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ബുക്കുകൾ ഉൾക്കൊള്ളുന്ന ലൈബ്രറി സൗകര്യം ലഭ്യമാണ്
 
🌹 ഓഡിയോളജി ലാബ്
 
കുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനും സ്പീച്ച് തെറാപ്പിയും ഓഡിറ്ററി ട്രെയിനിങ്ങും നൽകുന്നതിന് ആവശ്യമായ സൗണ്ട് പ്രൂഫ് ചെയ്ത ചെയ്ത ഓഡിയോമെട്രിക് റൂം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
 
🌹 സ്റ്റാഫ് റൂം
 
അധ്യാപക മീറ്റിങ്ങുകൾ നടത്തുന്നതിനും, ഫ്രീ ടൈം ഉചിതമായ രീതിയിൽ ചെലവഴിക്കുന്നതിനും ആവശ്യമായ വിശാലമായ സ്റ്റാഫ് റൂം സൗകര്യം ഉണ്ട്.
 
🌹സയൻസ് ലാബ്
 
സയൻസ് വിഷയത്തെ കൂടുതൽ അനുഭവവേദ്യമാകുന്ന തിനും experiment ചെയ്യുന്നതിനും ആവശ്യമായ സയൻസ് ലാബും അനുബന്ധ ഉപകരണങ്ങളും സ്കൂളിലുണ്ട്.
 
🌹ഹോസ്റ്റൽ
 
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ആവശ്യമായ ഹോസ്റ്റൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
 
🌹 ശുചിമുറി
 
സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമ്മിച്ചിട്ടുണ്ട്.
 
ഹയർസെക്കൻഡറി
 
🌹 ഫിസിക്സ് ലാബ്
 
എല്ലാ ഉപകരണങ്ങളോടുകൂടിയ പ്രവർത്തനക്ഷമമായ ഫിസിക്സ് ലാബ് ഉണ്ട്.
 
🌹കെമിസ്ട്രി ലാബ്
 
15 കുട്ടികൾക്ക് ഒരേ സമയം പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയുന്ന കെമിസ്ട്രി ലാബ് സജ്ജമാണ്.
 
🌹 കമ്പ്യൂട്ടർ ലാബ്
 
കുട്ടികൾക്ക് ആവശ്യമായ ഡസ്ക്ടോപ്, ലാപ്ടോപ്പ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്.
 
🌹ക്ലാസ് റൂം
 
വൈഫൈ കണക്ഷനോട്‌ കൂടിയ സ്മാർട്ട് ക്ലാസ് റൂം. ഓരോ ക്ലാസിനും ആവശ്യമായ ലാപ്ടോപ്പ് ഉണ്ട്.
 
🌹 ശുചിമുറി
 
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ തയ്യാറാക്കിയിട്ടുണ്ട്.
 
🌹 ഓഡിറ്റോറിയം
 
മൈക്ക് സെറ്റ്, പ്രവർത്തനസജ്ജമായ ടിവി,ആവശ്യമായ കസേരകളും ഫർണിച്ചറുകളും അടങ്ങിയ ഓഡിറ്റോറിയം നിലവിലുണ്ട്.
 
🌹 ആവശ്യമായ ഫർണിച്ചറുകളോട് കൂടിയ ഓഫീസ് റൂം, സ്റ്റാഫ് റൂം കൂടാതെ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം എന്നിവ നിലവിലുണ്ട്.

02:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.