Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
=== '''ജൂനിയർ റെഡ് ക്രോസ്''' ===
=== '''ജൂനിയർ റെഡ് ക്രോസ്''' ===
[[പ്രമാണം:16007-JRC4.jpg|ലഘുചിത്രം|209x209ബിന്ദു|ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ ഡ്രൈ ഡേ ആചരിക്കുന്നു  ]]
[[പ്രമാണം:16007-JRC2.jpg|ലഘുചിത്രം|202x202ബിന്ദു|ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ പരിസ്ഥിതി ദിനത്തിൽ ]]
[[പ്രമാണം:16007-JRC3.jpg|ലഘുചിത്രം|199x199ബിന്ദു|ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ പരിസ്ഥിതി ദിനത്തിൽ ]]
'''സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.  നമ്മുടെ സ്കൂളിൽ 2016 ൽ ഈ സംഘടന പ്രവർത്തനമാരംഭിച്ചു.  സേവന സന്നദ്ധതയുളള ഒരു തലമുറയെ വാർത്തെടുക്കാൻ ജെ ആർ സി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.  മൂന്നു യൂണിറ്റുകളിലായി 59 കുട്ടികൾ ഇപ്പോൾ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളായി പ്രവർത്തിക്കുന്നു.  എട്ടാം ക്ലാസ്സിൽ 19 കേഡറ്റ്സ്, ഒൻപതാം ക്ലാസ്സിൽ 20 കേഡറ്റ്സ്, പത്താം  ക്ലാസ്സിൽ 20  കേഡറ്റ്സ് .  സ്കൂൾ പരിസരം വൃത്തിയാക്കൽ , സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക്  വിമുക്തമാക്കൽ , school discipline, Dry Dayദിനാചരണവുമായി ബന്ധപ്പെട്ട് വീടും പരിസരവും വൃത്തിയാക്കൽ ‍തുടങ്ങിയ പ്രവർത്തനങ്ങളിൽ  എല്ലാ കേഡറ്റ്സും സജീവമായി പങ്കെടുക്കാറുണ്ട്.  കോവിഡ് കാലത്ത് JRC നേതൃത്വം കൊടുത്ത ഒരു പരിപാടിയാണ് 'മാസ്ക് ചലഞ്ച്'. നമ്മുടെ സ്കൂളിലെ JRC  കേഡറ്റ്സ് ഈ പരിപാടി വിജയിപ്പിക്കാൻ യത്നിച്ചവരാണ്.  സ്കൂളിലെ ഏതു പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി മാറാൻ  JRC അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.'''

302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485159" എന്ന താളിൽനിന്ന് ശേഖരിച്ചത്