"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:


== '''[[കമ്പ്യൂട്ടർ ലാബ്ബ്]]''' ==
== '''[[കമ്പ്യൂട്ടർ ലാബ്ബ്]]''' ==
ഗവ : എസ്. വി.എച്ഛ്. എസ്. കുടശനാടിന്റെ കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങളിലൂടെ....  
               ഗവ : എസ്. വി. ഹൈസ്കൂൾ കുടശനാട്ടിൽ ഹൈസ്കൂൾ തലത്തിലും ഹൈസെക്കന്ററി തലത്തിലും സൂസജ്ജമായ രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഈ കമ്പ്യൂട്ടർ ലാബുകളിൽ 12 ലാപ്ടോപുകളും 1 പ്രൊജക്ടറും ഡെസ്ക്ട്ടോപ്പുകളും ഉണ്ട്. ഈ ഡിജിറ്റൽ യുഗത്തിൽ വിവിധ സംവിധാനങ്ങളും സൗകര്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനു ഈ ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും നമ്മളെ വളരെ അധികം സഹായിക്കുന്നു. അതുകൂടാതെ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈട്സിന്റെ പ്രവർത്തങ്ങൾക്കും സഹായിക്കുന്നത് ഈ ലാപ്ടോപ്പുകളാണ്. എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും കമ്പ്യൂട്ടർ ലാബിൽ വന്നു ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനും അത് ഉപയോഗിക്കുന്നതിനുമുള്ള സംവിധാനം നമ്മുടെ സ്കൂളിൽ ഉണ്ട്. അങ്ങനെ നമ്മുടെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഒരു നട്ടെല്ലായി തന്നെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.<gallery>
പ്രമാണം:36039 5.jpg
പ്രമാണം:36039-2018camp4.jpg
പ്രമാണം:36039-2018camp4.jpg
</gallery>


== '''സ്മാർട്ട് റൂം''' ==
== '''സ്മാർട്ട് റൂം''' ==
1,223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484932" എന്ന താളിൽനിന്ന് ശേഖരിച്ചത്