"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Hm 44354 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:

വായന കാർഡ്, ചിത്രവായന , സംഭാഷണങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികളുടെ വായനാശീലം മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഈ പരിഹാരബോധന ക്ലാസ്സിൽ ഓരോ ദിവസവും രണ്ട് അധ്യാപകർ വീതം ക്ലാസുകൾ നടത്തി വരുന്നു. ഒരു ദിവസം ഒരു വിഷയമാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ എഴുത്ത്, വായന എന്നിവ പരിപോഷിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നൽകി വരുന്നു.

[[പ്രമാണം:44354-14.jpeg|ലഘുചിത്രം|177x177ബിന്ദു|പത്രവായന]]
പഠന പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി ഇടയ്ക്കിടെ മീറ്റിംഗ് നടത്താറുണ്ട്. അവരും ഈ പരിഹാര ബോധന ക്ലാസിന് നല്ല പിന്തുണയാണ് നൽകുന്നത്.സ്കൂൾ പ്രഥമാധ്യാപകന്റെയും യും മറ്റ് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പിന്തുണയോടെ ഈ ക്ലാസ് നല്ല രീതിയിൽ നടന്നു വരുന്നു .ഇപ്പോൾ ഓൺലൈനായാണ് ക്ലാസ് നടക്കുന്നത്.

വരി 35: വരി 35:

=== പത്രവായന, പത്ര - ക്വിസ് ===
=== പത്രവായന, പത്ര - ക്വിസ് ===
[[പ്രമാണം:44354-3.jpeg|ലഘുചിത്രം|213x213ബിന്ദു|പത്രവായന]]
[[പ്രമാണം:44354-3.jpeg|ലഘുചിത്രം|178x178px|പത്രവായന]]
ദിവസവും രാവിലെ 9.30  മുതൽ ക്ലാസ്സിൽ കുട്ടികൾ പത്രവായന നടത്തുന്നു. ഒരു കുട്ടി പത്രം വായിക്കുകയും  മറ്റു കുട്ടികൾ അത് ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നു. തുടർന്ന് അന്നേ ദിവസത്തെ പത്രത്തിൽ നിന്ന് അഞ്ചു ചോദ്യങ്ങൾ നൽകുന്നു. വിജയികളെ കണ്ടെത്തി അടുത്തദിവസം സമ്മാനം നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ഇതിൽ പങ്കെടുക്കുന്നു.

വരി 44: വരി 44:

=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
[[പ്രമാണം:44354-11.jpeg|ലഘുചിത്രം|180x180ബിന്ദു|ക്രിസ്മസ് ആഘോഷം ]]

=== ക്ലബ്ബ് പ്രവർത്തനങ്ങൾ.  ===
=== ക്ലബ്ബ് പ്രവർത്തനങ്ങൾ.  ===
വരി 55: വരി 56:

=== ക്രിസ്മസ് ആഘോഷം ===
=== ക്രിസ്മസ് ആഘോഷം ===
[[പ്രമാണം:44354-4.jpeg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം 2021]]
[[പ്രമാണം:44354-4.jpeg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം 2021|179x179ബിന്ദു]]
2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ  ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു.

[[പ്രമാണം:44354-8.jpeg|ലഘുചിത്രം|108x108ബിന്ദു]]
[[പ്രമാണം:44354-8.jpeg|ലഘുചിത്രം|146x146px]]

=== രംഗോലി (ഓൺലൈൻ സർഗവേള) ===
=== രംഗോലി (ഓൺലൈൻ സർഗവേള) ===
വരി 70: വരി 71:

=== കാർബൺ ന്യൂട്രൽ കാട്ടാക്കട ===
=== കാർബൺ ന്യൂട്രൽ കാട്ടാക്കട ===
[[പ്രമാണം:44354-15.jpeg|ലഘുചിത്രം|139x139ബിന്ദു|ശില്പശാല 2021-22]]
[[പ്രമാണം:44354-15.jpeg|ലഘുചിത്രം|167x167px|ശില്പശാല 2021-22]]

* [https://youtube.com/watch?v=XR8XgE--r5g&feature=share ഡോക്യുമെൻററി] തയ്യാറാക്കി.

വരി 78: വരി 79:

=== അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി) ===

കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ഓൺലൈൻ പഠനങ്ങളുടെയും പഠന പിന്തുണാ പ്രവർത്തനങ്ങളിളുടെയും ഫലമായി നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.

വരി 86: വരി 89:

=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
ഹിരോഷിമ നാഗസാക്കി ദിനം
[[പ്രമാണം:44354-9.jpeg|ലഘുചിത്രം|172x172ബിന്ദു|ശിശുദിനാഘോഷം ]]

==== ഹിരോഷിമ നാഗസാക്കി ദിനം ====
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 8 ന്  ക്വിസ് സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം  
==== സ്വാതന്ത്ര്യ ദിനം ====
 
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 15 ന് ക്വിസ്, പ്രസംഗം, പതാക നിർമ്മാണം , ഫാൻസിഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഗാന്ധിജയന്തി
==== ഗാന്ധിജയന്തി ====
 
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 2021 ഇന്ന് ഒക്ടോബർ 2 ന് ഗാന്ധി - ചിത്ര നിർമ്മാണം, ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനസമ്മേളനം 9/10/ 2021  ശനിയാഴ്ച ഗൂഗിൾ മീറ്റ് വഴി നടത്തി. മുഖ്യാതിഥി ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ കൺവീനർ ശ്രീ ജെ ഫസലുദ്ദീൻ സാർ ആയിരുന്നു.

[[പ്രമാണം:44354-10.jpeg|ലഘുചിത്രം|172x172ബിന്ദു|റിപ്പബ്ലിക്ക് ദിനാഘോഷം ]]

കേരളപ്പിറവി
==== കേരളപ്പിറവി ====
 
കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് 2021 നവംബർ 1 ന് ക്വിസ്, പ്രസംഗം, കേരള വേഷം - ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

ശിശുദിനം
==== ശിശുദിനം ====
 
ശിശുദിനാഘോഷത്തിൻറെ ഭാഗമായി 2021  നവംബർ 14 ന് ഇന്ന് ക്വിസ്  നടത്തി.പൊതു സമ്മേളനവും സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനം
==== റിപ്പബ്ലിക് ദിനം ====
 
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  പതാക ഉയർത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.  ഗൂഗിൾ വഴി പൊതുസമ്മേളനം നടത്തി.

=== സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ===
=== സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ===
പിടിഎ പ്രസി2021 ഡൻറ് ചെയർ8ഹ ന്സ ഹിരോഷിമ-ിട്ടുള്ളതാ  ീനറും  ആയചഭക്ഷണ പദ്ധതിയിൽ ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ  ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് വളരെ താൽപര്യമാണ്.