"ഗവ. എൽ പി എസ് അണ്ടൂർകോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി . | 1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി . | ||
തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു . | തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു . | ||
തുടക്കത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച ഈ വിദ്യാലയം വെലക്കമത്തു പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. അണ്ടൂർക്കോണം ഗ്രാമത്തിൽ പല ഇടങ്ങളിലായി പ്രവർത്തിച്ചു വന്ന പള്ളിക്കൂടം 1963 ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായി. |
23:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി . തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .
തുടക്കത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച ഈ വിദ്യാലയം വെലക്കമത്തു പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. അണ്ടൂർക്കോണം ഗ്രാമത്തിൽ പല ഇടങ്ങളിലായി പ്രവർത്തിച്ചു വന്ന പള്ളിക്കൂടം 1963 ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായി.