"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ദിനാചരണങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 86: | വരി 86: | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
ഹിരോഷിമ നാഗസാക്കി ദിനം | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 8 ന് ക്വിസ് സംഘടിപ്പിച്ചു. | |||
സ്വാതന്ത്ര്യ ദിനം | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 15 ന് ക്വിസ്, പ്രസംഗം, പതാക നിർമ്മാണം , ഫാൻസിഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
ഗാന്ധിജയന്തി | |||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 2021 ഇന്ന് ഒക്ടോബർ 2 ന് ഗാന്ധി - ചിത്ര നിർമ്മാണം, ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു | |||
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനസമ്മേളനം 9/10/ 2021 ശനിയാഴ്ച ഗൂഗിൾ മീറ്റ് വഴി നടത്തി. മുഖ്യാതിഥി ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ കൺവീനർ ശ്രീ ജെ ഫസലുദ്ദീൻ സാർ ആയിരുന്നു. | |||
കേരളപ്പിറവി | |||
കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് 2021 നവംബർ 1 ന് ക്വിസ്, പ്രസംഗം, കേരള വേഷം - ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
ശിശുദിനം | |||
ശിശുദിനാഘോഷത്തിൻറെ ഭാഗമായി 2021 നവംബർ 14 ന് ഇന്ന് ക്വിസ് നടത്തി.പൊതു സമ്മേളനവും സംഘടിപ്പിച്ചു. | |||
=== സ്കൂൾ ഉച്ചഭക്ഷണ പദ്ധതി === | === സ്കൂൾ ഉച്ചഭക്ഷണ പദ്ധതി === | ||
പിടിഎ | പിടിഎ പ്രസി2021 ഡൻറ് ചെയർ8ഹ ന്സ ഹിരോഷിമ-ിട്ടുള്ളതാ ീനറും ആയചഭക്ഷണ പദ്ധതിയിൽ ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് വളരെ താൽപര്യമാണ്. | ||