"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാ |
||
| വരി 1: | വരി 1: | ||
[[പ്രമാണം: | == സ്കൂൂൾ ഉച്ചഭക്ഷണം == | ||
[[പ്രമാണം:Food3.png|അതിർവര|ലഘുചിത്രം|283x283px|ഉച്ച ഭക്ഷണ വിതരണം..|പകരം=]]<big>ആരോഗ്യമുള്ള</big> ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു... | |||
=== ഗുണനിലവാര മോണിറ്ററിംഗ് === | |||
വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ള ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും .എം .പി .ടി യുടെയും നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിക്കുന്നു .ലഭിക്കുന്ന അരി ,പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നു . | |||
=== ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം === | |||
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് | |||
. | പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു. | ||
=== സമീകൃതാഹാരം === | |||
വിദ്യാർഥികൾക്കു ശരിയായ രീതിയിലുള്ള പോഷണം ലഭിക്കുന്നതിന് വേണ്ടി സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് അനുസരിച്ചുള്ള സമീകൃത ആഹാരം | |||
വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു. | |||
=== പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ === | |||
വിദ്യാർഥികൾക്ക് വേണ്ടി ഭക്ഷണംപാചകം ചെയ്യുന്ന ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ | |||
കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണു വിമുക്തമാക്കി വയ്ക്കുന്നു... | |||
=== പാചകപ്പുര === | |||
പാചകപ്പുരയുടെ ചുറ്റും വെടിപ്പും മാലിന്യവിമുക്തവും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു .എലി, പാറ്റ മുതലായ അണു വാഹകരായ ജീവികളെ അക | |||
റ്റിനിർത്തുന്നതിന ശ്രദ്ധ പുലർത്തുന്നു | |||
=== കുക്ക് === | |||
ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും ഒപ്പം ഭക്ഷണവും ശുദ്ധമാണെന്ന് ഉള്ളതാണെന്ന് എത്തുന ഉറപ്പുവരുത്തുന്നു.[[പ്രമാണം:15051 food distribut.png|ഇടത്ത്|ലഘുചിത്രം|257x257ബിന്ദു|noon meal]][[പ്രമാണം:15051 sherly nf.jpg|ലഘുചിത്രം|162x162px|anna augustian ---COOK ]] | |||
ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും ഒപ്പം ഭക്ഷണവും ശുദ്ധമാണെന്ന് ഉള്ളതാണെന്ന് എത്തുന ഉറപ്പുവരുത്തുന്നു.[[പ്രമാണം:15051 food distribut.png|ഇടത്ത്|ലഘുചിത്രം|257x257ബിന്ദു|noon meal]] | |||
[[പ്രമാണം: | |||
23:17, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൂൾ ഉച്ചഭക്ഷണം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു...
ഗുണനിലവാര മോണിറ്ററിംഗ്
വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ള ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും .എം .പി .ടി യുടെയും നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിക്കുന്നു .ലഭിക്കുന്ന അരി ,പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നു .
ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന്
പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.
സമീകൃതാഹാരം
വിദ്യാർഥികൾക്കു ശരിയായ രീതിയിലുള്ള പോഷണം ലഭിക്കുന്നതിന് വേണ്ടി സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് അനുസരിച്ചുള്ള സമീകൃത ആഹാരം
വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു.
പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ
വിദ്യാർഥികൾക്ക് വേണ്ടി ഭക്ഷണംപാചകം ചെയ്യുന്ന ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ
കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണു വിമുക്തമാക്കി വയ്ക്കുന്നു...
പാചകപ്പുര
പാചകപ്പുരയുടെ ചുറ്റും വെടിപ്പും മാലിന്യവിമുക്തവും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു .എലി, പാറ്റ മുതലായ അണു വാഹകരായ ജീവികളെ അക
റ്റിനിർത്തുന്നതിന ശ്രദ്ധ പുലർത്തുന്നു
കുക്ക്
ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും ഒപ്പം ഭക്ഷണവും ശുദ്ധമാണെന്ന് ഉള്ളതാണെന്ന് എത്തുന ഉറപ്പുവരുത്തുന്നു.

