"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
പ്രവേശനോത്സവം. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 41: | വരി 41: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ബാച്ചുകളായി നവംബർ മാസത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.രണ്ട് ദിവസങ്ങളിലായി പ്രവേശനോത്സവം നടത്തി.സ്കൂളും പരിസരവും അതിമനോഹരമായി അലങ്കരിച്ചു. ക്ലാസുകൾ അവൾ സാനിറ്റൈസർ ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ആശംസകൾ അറിയിച്ചു. ലഡു വിതരണം നടത്തി. | |||
=== വിദ്യാരംഗം കലാ സാഹിത്യ വേദി. === | === വിദ്യാരംഗം കലാ സാഹിത്യ വേദി. === | ||