"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 25: | വരി 25: | ||
=== പരിഹാര ബോധന ക്ലാസ്സുകൾ === | === പരിഹാര ബോധന ക്ലാസ്സുകൾ === | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം പരിഹാരബോധന ക്ലാസ് നടത്തിവരുന്നു. കുട്ടികളിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ ചേർത്ത് വാക്കുകൾ നിർമ്മിക്കൽ , വായന എന്നിവ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ ക്ലാസ്സിന്റ പ്രധാന ലക്ഷ്യം. | |||
വായന കാർഡ്, ചിത്രവായന , സംഭാഷണങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികളുടെ വായനാശീലം മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഈ പരിഹാരബോധന ക്ലാസ്സിൽ ഓരോ ദിവസവും രണ്ട് അധ്യാപകർ വീതം ക്ലാസുകൾ നടത്തി വരുന്നു. ഒരു ദിവസം ഒരു വിഷയമാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ എഴുത്ത്, വായന എന്നിവ പരിപോഷിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. | |||
പഠന പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി ഇടയ്ക്കിടെ മീറ്റിംഗ് നടത്താറുണ്ട്. അവരും ഈ പരിഹാര ബോധന ക്ലാസിന് നല്ല പിന്തുണയാണ് നൽകുന്നത്.സ്കൂൾ പ്രഥമാധ്യാപകന്റെയും യും മറ്റ് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പിന്തുണയോടെ ഈ ക്ലാസ് നല്ല രീതിയിൽ നടന്നു വരുന്നു .ഇപ്പോൾ ഓൺലൈനായാണ് ക്ലാസ് നടക്കുന്നത്. | |||
=== വിജ്ഞാനോത്സവം === | === വിജ്ഞാനോത്സവം === | ||