"ഗവ. യു. പി. എസ് വിളപ്പിൽശാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44358 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}.  2 0 1 5  അധ്യയന വർഷത്തിലെ സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നമ്മുടെ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.s .അഗസ്റ്റിൻ സാറിന് ലഭിച്ചു .
 
.  2 0 1 5 ,2 0 1 7  എന്നീ വർഷങ്ങളിൽ സംസ്ഥാന  സർക്കാരിന്റെ മികച്ച പി.ടി.എ. കുള്ള അവാർഡിൽ  രണ്ടാം സ്ഥാനം നേടി .
 
. വിവിധ വർഷങ്ങളിലെ സീഡ് ക്ലബ് അവാർഡ്.
 
. ഇന്റർ സ്കൂൾ ഖോ ഖോ ചാമ്പ്യൻഷിപ്പ്.
 
.സബ്ജില്ലാ ജില്ലാതല കലാകായിക മത്സരങ്ങളിൽ നേടിയ സമ്മാനങ്ങൾ
 
.സബ്ജില്ല ജില്ലാതലങ്ങളിൽ പ്രവർത്തിപരിചയമേള കളിൽ നേടിയ സമ്മാനങ്ങൾ