ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36039 (സംവാദം | സംഭാവനകൾ)
'ഞങ്ങളുടെ സ്കൂളിൽ സജ്ജമായി പ്രവർത്തിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36039 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:36039-sc.jpg|ലഘുചിത്രം]]
ഞങ്ങളുടെ സ്കൂളിൽ സജ്ജമായി പ്രവർത്തിക്കുന്ന മറ്റൊരു യൂണിട്ടാണ് സയൻസ് ക്ലബ്.  
ഞങ്ങളുടെ സ്കൂളിൽ സജ്ജമായി പ്രവർത്തിക്കുന്ന മറ്റൊരു യൂണിട്ടാണ് സയൻസ് ക്ലബ്.  


ശ്രീ സെബാസ്റ്റ്യൻ സാറും ശ്രീമതി സജീല ടീച്ചറുമാണ്
ശ്രീ സെബാസ്റ്റ്യൻ സാറും ശ്രീമതി സജീന ടീച്ചറുമാണ്


ക്ലബിന്റ് കൺവീനർമാർ.  
ക്ലബിന്റ് കൺവീനർമാർ.  

21:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ സ്കൂളിൽ സജ്ജമായി പ്രവർത്തിക്കുന്ന മറ്റൊരു യൂണിട്ടാണ് സയൻസ് ക്ലബ്.

ശ്രീ സെബാസ്റ്റ്യൻ സാറും ശ്രീമതി സജീന ടീച്ചറുമാണ്

ക്ലബിന്റ് കൺവീനർമാർ.

എല്ലാ ക്ലാസ്സിലെ കുട്ടികളും ക്ലബ്ബിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

പത്താം ക്ലാസ്സിൽ നിന്നും സയൻസ് ക്ലബ്ബിന്റെ ലീഡർ ഉണ്ണിമായ, ഒൻപതാം ക്ലാസ്സിൽ നിന്നും ആരിഫ്, എട്ടാം ക്ലാസ്സിൽനിന്നു ജോസനയുമാണ്

സ്കൂൾ തലത്തിൽ നടുത്തുന്ന ശാസ്ത്രമേളകളിൽ

പങ്കാടുത്തുണ്ട് അതിൽനിന്നു ഉപജില്ല തലത്തിൽ നിന്നും ജില്ലാ തലത്തിൽ നിന്നും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്

കോവിഡ് വന്നതിനുശേഷം ഞങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വെർച്വൽ ശാസ്ത്രമേള സംഘടിപ്പിച്ചു. കുട്ടികൾ എല്ലാരും അവരുടെ കഴിവിനനുസരിച് വിവിധ പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ, മോഡലുകൾ പ്രദർശിപ്പിച്ചു.