"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
== ആരണ്യകം പരിസ്ഥിതി ക്ലബ് ==
== ആരണ്യകം പരിസ്ഥിതി ക്ലബ് ==
[[പ്രമാണം:18WhatsApp Image 2022-01-26 at 7.57.39 AM (1).jpeg|ലഘുചിത്രം]]
[[പ്രമാണം:18WhatsApp_Image_2022-01-26_at_7.57.39_AM_(1).jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ആരണ്യകം പരിസ്ഥിതി ക്ലബ്ബ് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. നമുക്കുചുറ്റുമുള്ള മരങ്ങളും പൂമ്പാറ്റകളും മുതൽ ഔഷധസസ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ വരെയുള്ളവയെപ്പറ്റി  മനസ്സിലാക്കുന്നതിനായി ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ മൂലം കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

21:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആരണ്യകം പരിസ്ഥിതി ക്ലബ്

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ആരണ്യകം പരിസ്ഥിതി ക്ലബ്ബ് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. നമുക്കുചുറ്റുമുള്ള മരങ്ങളും പൂമ്പാറ്റകളും മുതൽ ഔഷധസസ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ വരെയുള്ളവയെപ്പറ്റി മനസ്സിലാക്കുന്നതിനായി ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ മൂലം കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

നമ്മുടെ നാടിനെ പരിചയപ്പെടുത്തുന്നതോടൊപ്പം  കാടിനെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനായി 40  കുട്ടികൾ എല്ലാവർഷവും കാട്ടിലേക്ക് വനം വകുപ്പിന്റെ കീഴിൽ യാത്ര പോവാറുണ്ട്.  ഈ യാത്രയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പല  സസ്യങ്ങളെക്കുറിച്ചും ജന്തുക്കളെക്കുറിച്ചും  പരിചയപ്പെടാൻ ഇതുമൂലം സാധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കഴിയുന്നത്ര ശേഖരിച്ച് റോഡ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി കൈമാറിയിട്ടുണ്ട്. സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേന മാറ്റി പേപ്പർ പേന ആക്കാനും പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ പാടെ മാറ്റി  സ്റ്റീൽ കുപ്പികൾ ആക്കാനും  ക്ലബ്ബിലെ പ്രവർത്തകരായ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ മുറ്റത്തും പാതയോരങ്ങളിലും തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനും ആരണ്യകം പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

  • പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക
  • വ്യത്യസ്ത കൃഷി രീതികൾ മനസ്സിലാക്കി കൃഷി ചെയ്യുക
  • പലതരം വിത്തുകൾ,വളപ്രയോഗം എന്നിവ പരിചയപ്പെടുത്തുക
  • പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങളെ പരിചയപ്പെടുത്തുക
  • മരങ്ങൾ നട്ടു പിടിപ്പിക്കുക, പരിപാലിക്കുക എന്നിവയെല്ലാം പരിസ്ഥിതി ക്ലബിലെ കുട്ടികൾ ചെയ്തുവരുന്ന പ്രവർത്തനങ്ങളാണ്