"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
വരി 1: വരി 1:


== '''ലിറ്റിൽ കൈറ്റ്സ് (2020-23)''' ==
{{Infobox littlekites
|സ്കൂൾ കോഡ്=30065
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=LK/2018/30065
|അംഗങ്ങളുടെ എണ്ണം=29
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|ഉപജില്ല=പീരുമേട്
|ലീഡർ=പ്രവീൺ. കെ. ജെ
|ഡെപ്യൂട്ടി ലീഡർ=അൽഫിയ രാജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വാസു.കെ.കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷൈനി.എസ്.ബി
|ചിത്രം=30065 240 litlekites.jpg
|ഗ്രേഡ്=
}}
<gallery mode="packed">
പ്രമാണം:30065 2022 41.jpg
</gallery>
<p style="text-align:justify">'''എം.എ.ഐ.ഹൈസ്ക‍ൂളിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്‍സ് യ‍‍ൂണിറ്റ് പ്രവ‍ത്തിച്ചു വരുന്നു. ഹൈസ്ക‍ൂൾ വിഭാഗം അദ്ധ്യാപകരായ          [[വാസു. കെ. കെ|വാസ‍ു. കെ. കെ]] കൈറ്റ് മാസ്റ്ററായും [[ഷൈനി. എസ് . ബി|ഷൈനി. എസ്. ബി]] കൈറ്റ് മിസ്‍ട്രസ്സായും ലിറ്റിൽ കൈറ്റ്‍സ് യ‍‍ൂണിറ്റിന്റെ ചുമതല നിർവ്വഹിക്കുന്നു.  2020-23 വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളെ സോഫ്‍ട്‍വെയ‍ർ അധിഷ്ടിത പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്തു. ആകെ 29 അംഗങ്ങളാണ് യ‍ൂണിറ്റിൽ ഉള്ളത്. ഇവർക്കുള്ള പരിശിലനം സ്ക‍ൂളിൽ നടന്നുവരുന്നു.''' </p>
<big>''<u>'''ഏകദിന സ്ക‍ൂൾക്യാമ്പ്'''</u>''</big>
<p style="text-align:justify">'''2020-21 വർഷം 9-ാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് 20.01.2022 വ്യാഴാഴ്‍ച [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ.ഹൈസ്ക‍ൂളിൽ]] വെച്ച് നടന്നു. പരിശീലനത്തിൽ 29 ക‍ുട്ടികൾ പങ്കെടുത്തു. അനിമേഷൻ, സ്‍ക്രാച്ച് എന്നീ മേഘലകളിലാണ് പരിശിലനം നടന്നത്. പരിശീലനത്തിന്റെ അവസാന ഭാഗത്ത് മാസ്റ്റർ ട്രെയിനാറായ ഷിജ‍ു കെ. ദാസ് ഗ്യൂഗിൾ മീറ്റിലൂടെ ക്യാമ്പിലെ അംഗങ്ങളുമായി സംവദിക്കുകയുണ്ടായി. ക‍ുട്ടികൾ ക്യാമ്പിലെ അനുഭവങ്ങൾ പങ്ക‍ുവെക്കുകയ‍ുണ്ടായി.'''</p> 
<gallery mode="packed" heights="160">
പ്രമാണം:30065 2022 39.jpg
പ്രമാണം:30065 2022 54.jpg
പ്രമാണം:30065 2022 38.jpg
</gallery>
{| class="wikitable mw-collapsible mw-collapsed"
|+
{| class="wikitable"
|+
|-
| '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''
|}
|-
|-
|1
|10534
|'''അജിൻ വർഗീസ്'''
|-
|2
|10535
|'''അപർണ എ. നായർ'''
|-
|3
|10536
|'''പ്രിയദർശിനി എസ്'''
|-
|4
|10539
|'''അനന്തു ഷൈൻ'''
|-
|5
|10563
|'''മേഘാമോൾ ല‍ൂയിസ്'''
|-
|6
|10570
|'''അതുല്യ. റ്റി. എം'''
|-
|7
|10573
|'''ജയ്'''
|-
|8
|10576
|'''പൂജ. ബി'''
|-
|9
|10581
|'''ആരോമൽ രാജേഷ്'''
|-
|10
|10585
|'''പ്രവീൺ. കെ. ജെ'''
|-
|11
|10591
|'''രാഗിണി. ആർ'''
|-
|12
|10597
|'''നിതീഷ് പി. ഫ്രെഡി'''
|-
|13
|10604
|'''ആൽവിൻ മേരി ദാസ്'''
|-
|14
|10605
|'''ആര്യ അപ്പുക്കുട്ടൻ'''
|-
|15
|10607
|'''ജോയൽ സിബി'''
|-
|16
|10611
|'''ഭ‍ുവനേഷ്. എം'''
|-
|17
|10616
|'''എബി തോമസ്'''
|-
|18
|10619
|'''മൈക്കിൾ ജോഷ‍ുവ രാജൻ'''
|-
|19
|10711
|'''ഐശ്വര്യ. റ്റി'''
|-
|20
|10734
|'''മുഹമ്മദ് ഹാരിസ്'''
|-
|21
|10742
|'''ആൽവിൻ. പി. എ'''
|-
|22
|10743
|'''അജിൽ വിജയൻ'''
|-
|23
|10754
|'''അൽഫിയ രാജ്'''
|-
|24
|10755
|'''ആമ്‍ന റഹ്‍മാൻ'''
|-
|25
|10824
|'''നിധ‍ീൻ സോമൻ'''
|-
|26
|10838
|'''ഡാനിയേൽ. ഇ'''
|-
|27
|10840
|'''ലിജോ വർഗീസ്'''
|-
|28
|10919
|'''കിഷോർ ജോസഫ്'''
|-
|29
|10954
|ആര്യ സോമൻ
|}
'''ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്] (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|തിരികെ പോകാം......]]'''
[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽ കൈറ്റ്സ്(2019-20)|<big>'''ലിറ്റിൽ കൈറ്റ്സ്(2019-20)'''</big>]]

21:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് (2020-23)

30065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്30065
യൂണിറ്റ് നമ്പർLK/2018/30065
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ലീഡർപ്രവീൺ. കെ. ജെ
ഡെപ്യൂട്ടി ലീഡർഅൽഫിയ രാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വാസു.കെ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈനി.എസ്.ബി
അവസാനം തിരുത്തിയത്
29-01-202230065sw

എം.എ.ഐ.ഹൈസ്ക‍ൂളിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്‍സ് യ‍‍ൂണിറ്റ് പ്രവ‍ത്തിച്ചു വരുന്നു. ഹൈസ്ക‍ൂൾ വിഭാഗം അദ്ധ്യാപകരായ വാസ‍ു. കെ. കെ കൈറ്റ് മാസ്റ്ററായും ഷൈനി. എസ്. ബി കൈറ്റ് മിസ്‍ട്രസ്സായും ലിറ്റിൽ കൈറ്റ്‍സ് യ‍‍ൂണിറ്റിന്റെ ചുമതല നിർവ്വഹിക്കുന്നു. 2020-23 വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളെ സോഫ്‍ട്‍വെയ‍ർ അധിഷ്ടിത പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്തു. ആകെ 29 അംഗങ്ങളാണ് യ‍ൂണിറ്റിൽ ഉള്ളത്. ഇവർക്കുള്ള പരിശിലനം സ്ക‍ൂളിൽ നടന്നുവരുന്നു.

ഏകദിന സ്ക‍ൂൾക്യാമ്പ്

2020-21 വർഷം 9-ാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് 20.01.2022 വ്യാഴാഴ്‍ച എം.എ.ഐ.ഹൈസ്ക‍ൂളിൽ വെച്ച് നടന്നു. പരിശീലനത്തിൽ 29 ക‍ുട്ടികൾ പങ്കെടുത്തു. അനിമേഷൻ, സ്‍ക്രാച്ച് എന്നീ മേഘലകളിലാണ് പരിശിലനം നടന്നത്. പരിശീലനത്തിന്റെ അവസാന ഭാഗത്ത് മാസ്റ്റർ ട്രെയിനാറായ ഷിജ‍ു കെ. ദാസ് ഗ്യൂഗിൾ മീറ്റിലൂടെ ക്യാമ്പിലെ അംഗങ്ങളുമായി സംവദിക്കുകയുണ്ടായി. ക‍ുട്ടികൾ ക്യാമ്പിലെ അനുഭവങ്ങൾ പങ്ക‍ുവെക്കുകയ‍ുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
1 10534 അജിൻ വർഗീസ്
2 10535 അപർണ എ. നായർ
3 10536 പ്രിയദർശിനി എസ്
4 10539 അനന്തു ഷൈൻ
5 10563 മേഘാമോൾ ല‍ൂയിസ്
6 10570 അതുല്യ. റ്റി. എം
7 10573 ജയ്
8 10576 പൂജ. ബി
9 10581 ആരോമൽ രാജേഷ്
10 10585 പ്രവീൺ. കെ. ജെ
11 10591 രാഗിണി. ആർ
12 10597 നിതീഷ് പി. ഫ്രെഡി
13 10604 ആൽവിൻ മേരി ദാസ്
14 10605 ആര്യ അപ്പുക്കുട്ടൻ
15 10607 ജോയൽ സിബി
16 10611 ഭ‍ുവനേഷ്. എം
17 10616 എബി തോമസ്
18 10619 മൈക്കിൾ ജോഷ‍ുവ രാജൻ
19 10711 ഐശ്വര്യ. റ്റി
20 10734 മുഹമ്മദ് ഹാരിസ്
21 10742 ആൽവിൻ. പി. എ
22 10743 അജിൽ വിജയൻ
23 10754 അൽഫിയ രാജ്
24 10755 ആമ്‍ന റഹ്‍മാൻ
25 10824 നിധ‍ീൻ സോമൻ
26 10838 ഡാനിയേൽ. ഇ
27 10840 ലിജോ വർഗീസ്
28 10919 കിഷോർ ജോസഫ്
29 10954 ആര്യ സോമൻ

ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്. തിരികെ പോകാം......

ലിറ്റിൽ കൈറ്റ്സ്(2019-20)