"ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പാത്താമുട്ടം, കുറിച്ചി, വാകത്താനം പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിന് ഒരു സ്കൂൾ ആവശ്യമായി വന്നു.  ഈ അവസരത്തിൽ ഇവിടത്തെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രഗത്ഭരും പനച്ചിക്കാട് പഞ്ചായത്തിന്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്ന കൊറ്റുകുളം ശ്രീ.കെ.വി.വർഗ്ഗീസ്, സഹോദരൻ എണ്ണശ്ശേരിൽ ഇ.കെ.എബ്രഹാം എന്നിവർ ചേർന്ന് സ്കൂളിന് ഒരേക്കർ സ്ഥലം സംഭ്വന ചെയ്തു.  1956 ൽ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പടുത്തി സ്കൂൾകെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു.  1955 ജൂലൈയിൽ പണി ആരംഭിച്ച് 1956 മാർച്ച്  മാസത്തിൽ പണി പൂർത്തിയാക്കുകയും ചെയ്തു.  ഈ സ്കൂളി്ന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് കൊറ്റുകുളം ശ്രീ.കെ.വി. വർഗ്ഗീസ് ആയിരുന്നു.  5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.  തുടക്കത്തിൽ ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു.  പിന്നീട് ചുറ്റുവട്ടത്തുള്ള എൽ.പി.സ്കൂളുകൾ പലതും അപ്ഗ്രേഡ്  ചെയ്തപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി.
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477706" എന്ന താളിൽനിന്ന് ശേഖരിച്ചത്