"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
ഗണിത പ്രവർത്തനങ്ങൾ
44316 (സംവാദം | സംഭാവനകൾ)
(ചെ.) മൈലം എഫ്.എം
വരി 28: വരി 28:
[[പ്രമാണം:44316-ഗണിതം .jpeg|ലഘുചിത്രം|ഗണിത പ്രവർത്തനങ്ങൾ ]]

ചക്ക ഫെസ്റ്റ് നടത്താൻ കഴിയാത്ത വർഷത്തിൽ( 2017 -18 )നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഫുഡ് ഫെസ്റ്റ് . അതും ഏറെ വിജയകരമായി തന്നെ നടന്നു. ഒരു പാട് വിഭവങ്ങൾ അന്ന് നിരന്നു. കുട്ടികൾ കൊണ്ട് വന്ന വിഭവങ്ങളുടെയെല്ലാം തയ്യാറാക്കുന്ന വിധം മനസിലാക്കി വിഭവങ്ങളെ കുറിച്ച് ചോദിച്ചവർക്കൊക്കെ പറഞ്ഞു കൊടുത്തു.  എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും  ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ  ഉള്ള അവസരം ലഭിക്കുന്നു.

== '''മൈലം എഫ്.എം''' ==
മൈലം സ്കൂളിൽ ഉച്ചയ്ക്ക് കുട്ടികളുടെ വാർത്തയും പൊതു വിജ്ഞാനവും പാട്ടും കഥകളും ആയി മൈലം എഫ്.എം പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിൽ ഓൺലൈൻ ആയി ഇ പരുപാടി ആഴ്ചയിൽ ഒരിക്കലെന്ന നിലയിൽ തുടർന്ന് വരുന്നു.
"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്