"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
[[പ്രമാണം:|thumb|200px|left|ശ്രദ്ധ പദ്ധതി]]
[[പ്രമാണം:|thumb|200px|left|ശ്രദ്ധ പദ്ധതി]]
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

==ഹെൽത്ത്‌ ക്ലബ്‌ പ്രവർത്തനങ്ങൾ==
ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽവിവിധ പ്രവർത്തനങ്ങൾ  നടന്നുവരുന്നു.
  2018ൽ  ആർ.കെ. എസ്സ്. കെ (Rashtriya Kishore Swasthya karyakram )യുടെ നേതൃത്വത്തിൽ നടത്തിയ  peer educator പ്രോഗ്രാമിൽ (സ്റ്റുഡന്റ് ഡോക്ടർ കേഡെ റ്റ് )ക്ലബ്ബിലെ 18കുട്ടികൾ പങ്കെടുത്തു.ഇതിന്റെ ഭാഗമായി കൗമാ രക്കാരായ കുട്ടികളിലെ മാനസിക, ശാരീരിക ആരോഗ്യ പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗ ങ്ങളെക്കുറിച്ചും സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സ്‌ നൽകി.
  മറ്റു പ്രവർത്തനങ്ങൾ.
.  പകർച്ചവ്യാധികൾക്കെതിരെ കരുതാം -ഡ്രൈ ഡേ ആചരണം.
. വിരനിർമാർജ്ജന ദിനാചാരണം -ക്ലാസ്സ്‌, സെമിനാർ.
. കൗമാരക്കാരിലെ ലഹരി ഉപയോഗം -ആരോഗ്യപ്രശ്നങ്ങൾ -ആരോഗ്യ പ്രവർത്തകരുടെ നേതൃത്വ ത്തിൽ ക്ലാസ്സ്‌, വീഡിയോ പ്രദർശനം.
. കുട്ടികൾ നേരിടുന്ന മാനസികവും, വ്യക്തിപരവും ആയ പ്രശ്നംങ്ങൾ കണ്ടെത്തി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നടത്തി.
. പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണക്ലാസ്സ്‌.
2019ൽ കെ. ജി. എം. ഒ. എ യുടെ നേതൃത്വത്തിൽ നടത്തിയക്വിസ്സ് മത്സരത്തിൽ ലക്ഷ്മി ദിലീപ്, ഗൗരി കൃ ഷ്ണ എന്നീ കുട്ടികൾസ ബ് ജില്ല, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുത്തു.
പ്രമേഹദിനവുമായി ബന്ധപ്പെട്ട് കുട്ടി ഡോക്ടേർസിന്റെ നേതൃത്വത്തിൽ ഓൺ ലൈൻ. സെമിനാർനടത്തി.
2020ലും 7,8ക്ലാസ്സുകളിൽ നിന്നും 15കുട്ടികൾ ആർ. കെ. എസ്സ്. കെ നടത്തിയ പരിശീ ലനത്തിൽ പങ്കെടുത്തു. കോവിഡ് പശ്ചാതലത്തിൽ കുട്ടികൾ പാലിക്കേണ്ട മുൻകരുതൽ, ആരോഗ്യപ്രശ്നങ്ങൾ, പോഷകാഹര കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, പരിഹാരം എന്നിവയെക്കുറിച്ച് കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഓൺലൈനിലുടെ ബോധവൽക്കരണക്ലാസ്സ്‌ നൽകി.

==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475764" എന്ന താളിൽനിന്ന് ശേഖരിച്ചത്