"എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15449 (സംവാദം | സംഭാവനകൾ)
പഠ്യേതര പ്രവർത്തനങ്ങൾ
 
15449 (സംവാദം | സംഭാവനകൾ)
എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ്
വരി 1: വരി 1:
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി എല്ലാ ദിവസവും ഏതെങ്കിലും ഒരു ഡിസ്കോഴ്സ് ക്ലാസ്സിൽ അവതരിപ്പിക്കുന്നു.
കുട്ടികൾ  ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് ഇ സി കിഡ്സ് (ഇംഗ്ലീഷ് ക്ലബ് ഫോർ കിഡ്സ്) (ഇംഗ്ലീഷ് എൻഹാൻസ്‌മെന്റ്  പ്രോഗ്രാം) . ഇംഗ്ലീഷ് അസംബ്‌ളി, സ്പീച്, കോൺവെർസേഷൻ, സ്കിറ്റ്  തുടങ്ങിയ വ്യവഹാരരൂപങ്ങൾ ഇതിനായി തയ്യാറാക്കിയുട്ടുണ്ട്.  കുട്ടികൾ എല്ലാ ദിവസവും ഏതെങ്കിലും ഒരു ഡിസ്കോഴ്സ് ക്ലാസ്സിൽ അവതരിപ്പിക്കുന്നു. അധ്യാപകരും കുട്ടികളും ചേർന്ന് വിലയിരുത്തുകയും, കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്യുന്നു.
"https://schoolwiki.in/എൻ_എ_എൽ_പി_എസ്_എടവക/ഇ_സി_കിഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്