"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്. തുടർച്ചയായ വർഷങ്ങളിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ സമ്പൂർണ്ണ വിജയം സ്കൂൾ കരസ്ഥമാക്കുന്നു.
 
കലാകായിക രംഗത്ത് കുട്ടികൾക്ക് പരിശീലനം  നല്കി വിജയങ്ങൾ കൊയ്യാൻ അവരെ പ്രാപ്തരാക്കുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു പ്രവർത്തന ശൈലിയാണ് സ്കൂളിനുളളത്. "എന്റെ വീടിന് എന്റെ കൈത്താങ്ങ്" എന്ന സ്കൂളിന്റെ തനതു പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

16:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്. തുടർച്ചയായ വർഷങ്ങളിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ സമ്പൂർണ്ണ വിജയം സ്കൂൾ കരസ്ഥമാക്കുന്നു.