"ജി.എൽ.പി.എസ്. വിളബ്ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ചിത്രം)
(ആമുഖം)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G L P S Vilabhagom}}
'''ആമുഖം'''

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിള ബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യ ന്റ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.{{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_L_P_S_Vilabhagom

=== ചരിത്രം ===
=== ചരിത്രം ===
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു.
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു.

16:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിള ബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യ ന്റ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.

ചരിത്രം

ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു. ശ്രീ മുകുന്ദൻ ഡി.വൈ.എസ്.പി . ശ്രീ. സുഗതൻ (വിജിലൻസ് എസ്.പി ), ശ്രീ ബാനർജി (അസിസ്‌റ്റന്റ് ട്രഷറി ആഫീസർ ), സിനി ആർട്ടിസ്റ്റ് ശ്രീ വെട്ടൂർ പുരുഷൻ, മുൻ ആറ്റിങ്ങൽ ഡി.ഇ. ഒ ശ്രീമതി ശൈല ജ ടീച്ചർ, മുൻ വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ധനപാലൻ ,തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.2012-ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നിലവിൽ 57 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 26 കുട്ടി കളും അധ്യയനം നടത്തുന്നു. പ്രഥമാധ്യാപിക ശ്രീമതി : KM അഷീല ഉൾപ്പെടെ LP വിഭാഗത്തിൽ 5 അധ്യാപകരും ഒരു PTCM ഉം പ്രീ പ്രൈമറി യിൽ ഒരു ടീച്ചറും ഒരു ആയയും സേവന മനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.705483598479676, 76.73930883890425| width=100% | zoom=18 }} , ജി.എൽ.പി.എസ്.വിളഭാഗം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വിളബ്ഭാഗം&oldid=1473162" എന്ന താളിൽനിന്ന് ശേഖരിച്ചത്