"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2016-17/2016 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

1. ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്. എസ്.എസിൽ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും '''ഓവറോൾ ചാമ്പ്യൻഷിപ്പ്.'''

1. ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്. എസ്.എസിൽ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും '''ഓവറോൾ ചാമ്പ്യൻഷിപ്പ്.'''

2. ഉപജില്ലാ ഗണിതശാസ്ത്രമേള എൽ. പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും '''ഒാവറോൾ ചാമ്പ്യൻഷിപ്പ്'''

2. ഉപജില്ലാ ഗണിതശാസ്ത്രമേള എൽ. പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും '''ഓവറോൾ ചാമ്പ്യൻഷിപ്പ്'''

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം '''ഓവറോൾ ചാമ്പ്യൻഷിപ്പ്.'''

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം '''ഓവറോൾ ചാമ്പ്യൻഷിപ്പ്.'''

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എൽ.പി വിഭാഗം '''ഫസ്റ്റ് റണ്ണർ അപ്പ്.'''

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എൽ.പി വിഭാഗം '''ഫസ്റ്റ് റണ്ണർ അപ്പ്.'''

16:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യ-സഹപാഠ്യ മേഖലകളിൽ ഒാരോ വർഷവും മികവ് നിലനിർത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ. സബ് ജില്ലാ തലത്തിൽ 2016-2017 അധ്യയന വർഷത്തെ സുപ്രധാന മികവുകൾ താഴെ കൊടുക്കുന്നു.

1. ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്. എസ്.എസിൽ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ്.

2. ഉപജില്ലാ ഗണിതശാസ്ത്രമേള എൽ. പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ്

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ്.

5.ഉപജില്ലാ അറബിക് കലോൽസവം യു.പി വിഭാഗത്തിൽ തുടർച്ചയായി പതിനാറാം തവണയും ഒാവറോൾ ചാമ്പ്യൻഷിപ്പ്.

5. ഉപജില്ലാ അറബിക് കലോൽസവം എൽ. പി വിഭാഗത്തിൽ തുടർച്ചയായി പതിനാറാം തവണയുംഒാവറോൾ ചാമ്പ്യൻഷിപ്പ്.

6. ജെ.ഡി.ടി. എച്ച്.എസ്. എസിൽ നടന്ന കലാമേള അറബിക് കലോൽസവത്തിൽ ജില്ലയിലെ രണ്ടാം സ്ഥാനം.

7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പാേർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോൾ മൽസരത്തിൽ യു.പി വിഭാഗം ചാമ്പ്യൻഷിപ്പ്.

എൽ. പി വിഭാഗത്തിൽ റണ്ണർ അപ്പ്.

8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം

യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനം

9. ഉപജില്ലാടിസ്ഥാനത്തിൽ നടത്തിയ അറബിക് കൈയ്യെഴുത്ത്മാസികാ നിർമ്മാണ മൽസരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം

യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം