"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
|റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല= ആലപ്പുഴ | ||
|സ്കൂൾ കോഡ്= 35217 | |സ്കൂൾ കോഡ്= 35217 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32110100109 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=5 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1835 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ആര്യാട് സി എം എസ് എൽ പി സ്കൂൾ | ||
|പോസ്റ്റോഫീസ്= | കൊമ്മാടി ,ആലപ്പുഴ നോർത്ത് പി .ഓ | ||
|പിൻ കോഡ്= | ആലപ്പുഴ | ||
|സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=ആലപ്പുഴ നോർത്ത് | ||
|സ്കൂൾ ഇമെയിൽ= | |പിൻ കോഡ്=688007 | ||
|സ്കൂൾ ഫോൺ=9895834085 | |||
|സ്കൂൾ ഇമെയിൽ=35217aryadcmslps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=ആലപ്പുഴ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
|താലൂക്ക്= | |താലൂക്ക്=അമ്പലപ്പുഴ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=അമ്പലപ്പുഴ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
| വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=L P | ||
|മാദ്ധ്യമം= | |മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=78 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=67 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=145 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|പ്രധാന അദ്ധ്യാപകൻ=ജേക്കബ് ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോബി ദനിയേൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ജീമോൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=school_35217.jpg | |സ്കൂൾ ചിത്രം=school_35217.jpg | ||
|size=350px | |size=350px | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
16:27, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു പുത്തൻ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി അധ്യാപകരോടൊപ്പം എല്ലാ രക്ഷിതാക്കളുടെയും, ഈ പ്രദേശത്തെ നാട്ടുകാരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
| ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി | |
|---|---|
| വിലാസം | |
കൊമ്മാടി ആലപ്പുഴ നോർത്ത് പി.ഒ. , 688007 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 5 - ജൂൺ - 1835 |
| വിവരങ്ങൾ | |
| ഫോൺ | 9895834085 |
| ഇമെയിൽ | 35217aryadcmslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35217 (സമേതം) |
| യുഡൈസ് കോഡ് | 32110100109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അമ്പലപ്പുഴ |
| സ്കൂൾ തലം | L P |
| മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 67 |
| ആകെ വിദ്യാർത്ഥികൾ | 145 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജേക്കബ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ജോബി ദനിയേൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനു ജീമോൻ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 35217aryadcmslps |
ഉള്ളടക്കം
.1ഭൗതികസൗകര്യങ്ങൾ
ചരിത്രം
കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി എം എസ് മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി എം എസ് എൽ പി സ്കൂൾ 184 മത് വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂമുകൾ....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ്ലബ്ബ്.
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
1.ശ്രീ.എം.സി.കുര്യൻ(1958-1960)
2.ശ്രീ. കെ.പി.മത്തായി(1958-1960)
3.എ.എം.ലൂയിസാ(1962-1967)
4.റ്റി.ജോർജ് (1967-1970)
5.ജി.ബേബി(1970-1973)
6.കെ.ജോൺ(1973-1977)
7.റ്റി.എം.ഫിലിപ്പോസ്(1977-1980)
8.കെ.ജോൺ(1980-1986)
9.മേരി ജോൺ(1986-1997)
10.എ.പി.അന്ന(1997)
11.പി.ജെ.അന്ന 1997-1998)
12.മാത്യു.സി.വർഗീസ്(1998-1999)
13.മേരി ജോൺ(1999-2002)
14.ജോക്കബ് ജോൺ (2002 മുതൽ തുടരുന്നു)
നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)
2.ശ്രീ. സാമുവേൽ(ഉപഭോക്തൃ കോടതി ജഡ്ജി)
3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)
4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)
5പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)
വഴികാട്ടി[തിരുത്തുക | മൂലരൂപം തിരുത്തുക]
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ
{{#multimaps:9.517407035241558, 76.32857062343382|zoom=18}}
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- 35217
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ L P ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ