"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43422 (സംവാദം | സംഭാവനകൾ)
No edit summary
43422 (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:

കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ഒരുക്കി കൊടുക്കാനായി എല്ലാ ദിവസവും ഓൺലൈൻ അസംബ്ലി നടത്തിവരുന്നു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, വായനാ കുറിപ്പ്, പുസ്തക പരിചയം, കവിപരിചയം, കഥ പറച്ചിൽ, പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടുത്തൽ, ക്വിസ് തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ  അസംബ്ലിയിൽ അവതരിപ്പിച്ചുവരുന്നുലും  ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു.

'''സ്കൂൾവാർഷികം'''
എല്ലാ വർഷവും വ്യത്യസ്തങ്ങളായ പരിപാടികളോടെ വർണാഭമായ രീതിയിൽ വാർഷികം നടത്തി വരുന്നു.  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ സമ്മേളനം എന്ന സ്പെഷ്യൽ പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു.