ജി എൽ പി എസ് ആണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:37, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022വിവരം ചേർത്തു
Glpsandoor (സംവാദം | സംഭാവനകൾ) No edit summary |
Glpsandoor (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''യാത്രകൾ കൂടുതൽ പഠനത്തിനായി''' | {{PSchoolFrame/Pages}}കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവരെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പമകറ്റുന്നതിനുമുള്ള ഒരു റേഡിയോ പരിപാടിയാണ് കുട്ടി കൂട്ടം റേഡിയോ .ആഴ്ചയിലൊരുദിവസം ഓരോ ക്ലാസിലേയും കുട്ടികൾ വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കുന്നു .ഇതിൽ ഒരു അവതാരകയുണ്ടായിരിക്കും . അവതാരകയുടെ നിർദ്ദേശപ്രകാരം മറ്റു കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു .നടകം, കഥ, പാട്ട് ,വാർത്ത തുടങ്ങിയ പരിപാടികളാണ് അവതരിപ്പിക്കുന്നത് . കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത് .എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദിയായി കുട്ടി കൂട്ടം റേഡിയോ മാറുന്നു | ||
'''യാത്രകൾ കൂടുതൽ പഠനത്തിനായി''' | |||
പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട് | പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട് |