"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
'''ടാലന്റ് ലാബ്''' | '''ടാലന്റ് ലാബ്''' | ||
ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവർത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് | ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവർത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തി | ||
'''അമ്മ വായന നന്മ വായന''' | |||
വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഏറ്റവും നല്ല മാർഗം അമ്മമാരിലെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ നല്ല ഒരു പദ്ധതി ആയിരുന്നു അമ്മ വായന. ഓൺലൈൻ സാഹചര്യത്തിൽ പോലും ഈ പരിപാടി നടത്തി വരുന്നു. വായന കുറിപ്പുകൾ അവതരിപ്പിക്കാൻ അമ്മമാർക്കും കുട്ടികൾക്കും അവസരം ഒരുക്കി കൊടുക്കുന്ന ഈ പരിപാടി ഒരു വൻ വിജയമാണ് | |||
'''ഓൺലൈൻ അസംബ്ലി''' | |||
കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ഒരുക്കി കൊടുക്കാനായി എല്ലാ ദിവസവും ഓൺലൈൻ അസംബ്ലി നടത്തിവരുന്നു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, വായനാ കുറിപ്പ്, പുസ്തക പരിചയം, കവിപരിചയം, കഥ പറച്ചിൽ, പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടുത്തൽ, ക്വിസ് തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ അസംബ്ലിയിൽ അവതരിപ്പിച്ചുവരുന്നുലും ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു. |
15:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെപ്പ്
കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ടുള്ള ഇൻലൻഡ് മാഗസിൻ ആണ് ചെപ്പ്.. ഒരു വർഷത്തിൽ 5 എണ്ണം പ്രസിദ്ധീകരിക്കുന്നു.ഓൺലൈൻ സാഹചര്യത്തിൽ ഡിജിറ്റൽ രൂപത്തിൽ ചെപ്പ് ഇറക്കാൻ സാധിച്ചു.
വിദ്യാരംഗം ക്ലബ്
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു
ഇക്കോക്ലബ്
ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി
ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബിൻെറ ഭാഗമായി സ്വദേശി ഉൽപ്പന്നങ്ങളായ ലോഷൻ, സോപ്പ് എന്നിവ നിർമ്മിക്കുകയും, പേപ്പർ ക്യാരി ബാഗുകൾ ഉണ്ടാക്കുകയും ചെയ്തു. ക്ലബ്ബിൻെറ ഭാഗമായി ഗാന്ധി ക്വിസ് ക്ലാസ്സുകളും, ഗാന്ധി കഥകളുടെ വായനയും ഓഫ് ലൈനിലും ഇപ്പോൾ ഓൺ ലൈനിലും നടത്തി വരുന്നു.
കാർഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബിന്റെ ഭാഗമായി പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുകയും കാർഷിക വിളവെടുപ്പ് ഉത്സവം നടത്തുകയും ചെയ്തു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. സ്കൂളിൽ ഒരു തുളസീവനം നിർമ്മിച്ചു. ഈ ഓൺലൈൻ സാഹചര്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ആശയത്തെ മുൻനിർത്തി ഓരോ കുട്ടികളും വീട്ടിൽ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ചു.
സയൻസ് ക്ലബ്ബ്
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചാന്ദ്രദിനം, ഓസോൺ ദിനം, ഭക്ഷ്യ ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനങ്ങൾ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു വരുന്നു. കുട്ടിശാസ്ത്രഞ്ജർ, ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകം, ശാസ്ത്ര നാടകം, ഭക്ഷ്യമേള ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു
.സോഷ്യൽ സയൻസ്ക്ലബ്ബ്
സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം എന്നിവ ഓഫ് ലൈനിൽ വളരെ വിപുലമായി നടത്തുകയും ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു.
ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി പഠനോപകരണ ശിലപശാല നടത്തി. ഈ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഓൺലൈനിലും നടന്നു വരുന്നു. ഗണിത പ്രഹേളികകളും, ഗണിത ലളിത മാർഗ്ഗങ്ങളും ഉൾപ്പെടുത്തി ഗണിത മാഗസീനുകൾ തയ്യാറാക്കുകയും ചെയ്യുന്നു.
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻ വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻവാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു.
അലിഫ് അറബിക് ക്ലബ്
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് അറബിക് ക്വിസ് മത്സരവും ചിത്രരചനാ മത്സരവും വീഡിയോ പ്രദർശനവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ കാലഘട്ടത്തിൽ ക്വിസ്സും മറ്റു പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് നടത്തിയത്.
വിദ്യാരംഗം ക്ലബ്
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻ്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു
സ്പോർട്സ് ക്ലബ്ബ്
മികച്ച കായിക പാരമ്പര്യമുള്ള സ്കൂളാണ് നമ്മുടേത്. ചിട്ടയായപരിശീലനത്തിലൂടെ സബ്ജില്ലയിൽ തുടർച്ചയായി ഓവർആൾ കിരീടം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പഠനയാത്ര
പഠനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നു. ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും പ്ലാനിറ്റോറിയവും എല്ലാം ഈ പഠന യാത്രയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ഭൂരിഭാഗം കുട്ടികളെയും ഉൾപ്പെടുത്തുന്നതിന് ഭാഗമായി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.
പ്രീ പ്രൈമറി കലോത്സവം
എല്ലാവർഷവും ശിശുദിനം പ്രീപ്രൈമറി കലോൽസവം ആയി ആചരിച്ചുവരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയായാണ് ഇത് നടത്തിവരുന്നത്.
ക്ലാസ് ലൈബ്രറി
സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ എൽ .പി.തലത്തിൽഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചതിനുള്ള അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും ലഭിക്കുകയുണ്ടായി.
പ്രവൃത്തിപരിചയ ക്ലബ്
ക്ലബ് പ്രവർത്തനത്തിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയും പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും ആഴ്ചയിലൊരു ദിവസം പ്രവർത്തിപരിചയ ക്ലാസ്സ്,എല്ലാ ക്ലാസ്സുകളും നൽകിവരുന്നു.
ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് അവരുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അത്. കോവിഡി ന്റെ പശ്ചാത്തലത്തിലും അധ്യാപകർ ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
ടാലന്റ് ലാബ്
ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവർത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തി
അമ്മ വായന നന്മ വായന
വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഏറ്റവും നല്ല മാർഗം അമ്മമാരിലെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ നല്ല ഒരു പദ്ധതി ആയിരുന്നു അമ്മ വായന. ഓൺലൈൻ സാഹചര്യത്തിൽ പോലും ഈ പരിപാടി നടത്തി വരുന്നു. വായന കുറിപ്പുകൾ അവതരിപ്പിക്കാൻ അമ്മമാർക്കും കുട്ടികൾക്കും അവസരം ഒരുക്കി കൊടുക്കുന്ന ഈ പരിപാടി ഒരു വൻ വിജയമാണ്
ഓൺലൈൻ അസംബ്ലി
കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ഒരുക്കി കൊടുക്കാനായി എല്ലാ ദിവസവും ഓൺലൈൻ അസംബ്ലി നടത്തിവരുന്നു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, വായനാ കുറിപ്പ്, പുസ്തക പരിചയം, കവിപരിചയം, കഥ പറച്ചിൽ, പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടുത്തൽ, ക്വിസ് തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ അസംബ്ലിയിൽ അവതരിപ്പിച്ചുവരുന്നുലും ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു.