"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ് രൂപീകരിച്ചു.  ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. ജൂലൈ 22 പൈ ദിനം ആചരിച്ചു. തുടർന്ന് ആഗസ്റ്റ് മാസത്തിൽ സ്കൂൾ തല ഗണിതപ്പുക്കള മൽസരം നടത്തി.  ഗണിത ക്ലബ് അംഗങ്ങളെല്ലാം ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരും, ക്ലബ് അംഗങ്ങളും ചേർന്ന് ആസൂത്രണം ചെയ്യ്തു വരുന്നു. കഴിഞ്ഞ  വർഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

[[പ്രമാണം:PHOTO-2021-09-14-13-03-08 2.jpg|ലഘുചിത്രം|285x285ബിന്ദു]]

14:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം