"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.എച്ച്.എസ്. നാവായിക്കുളം/അംഗീകാരങ്ങൾ എന്ന താൾ ജി.എച്ച്.എസ്.എസ് നാവായിക്കുളം/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

യൂത്ത്  പാർലമെൻറ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാവായിക്കുളം

അവാർഡ് മന്ത്രിയിൽനിന്നും എറ്റുവാങ്ങുന്നു

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്. പാർലമൻെറിൽ നടക്കുന്ന വിവിധ നടപടിക്രമങ്ങൾ അതേ രീതിയിലാണ് കുട്ടികൾ അവതരിപ്പിച്ചത് . പാർലമൻെററി ജനാധിപത്യ രീതികളിൽ കുട്ടികൾക്ക് അവബോധമുണ്ടാക്കുന്ന മത്സാരാമായിരുന്നു ഇത്. പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി ബീനതങ്കത്തിന് മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ചു .ചടങ്ങിൽ മന്ത്രി ബാലൻ അവാർഡ് സമ്മാനിചു

യൂത്ത്  പാർലമെൻറ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ